പുതുപ്പള്ളിയിൽ സിപിഎമ്മിന്റേത് മികച്ച പ്രകടനം; ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല : എം.വി ഗോവിന്ദൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുപ്പള്ളിയിൽ സിപിഎമ്മിന്റേത് മികച്ച പ്രകടനം; ഇടതുമുന്നണിയുടെ അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല : എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:55 pm IST
Facebook
Twitter
WhatsAppTelegram

പുതുപ്പള്ളി: സിപിഎം യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. വോട്ട് കുറഞ്ഞെങ്കിലും ഇടതുമുന്നണിയുടെ അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് സഹതാപ തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പതിമൂന്നാമത് തിരഞ്ഞെടുപ്പ് വിജയമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉദാഹരണമാണെന്നും സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 36673 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ ജെയ്‌ക്ക് സി തോമസ് സ്ഥാനാർത്ഥിയായി വന്നപ്പോഴാണ് 44505 വോട്ടുകളായി ഉയർന്നത്. ഇത്തവണ സഹതാപ തരംഗമായിരുന്നിട്ടും 42000 ത്തിലേറെ വോട്ടുകളാണ് സിപിഎം നേടിയത്.മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നാണ് ഇതിനർത്ഥമെന്നാണ്് ഗോവിന്ദന്റെ വാദം.

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം വളരെ പെട്ടന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജനങ്ങൾക്ക് വലിയ സഹതാപമാണ് ഉണ്ടായത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് 39484 വോട്ടാണ് ലഭിച്ചത്. ഇതുവെച്ച് നോക്കുമ്പോൾ ഇത്തവണ 42425 വോട്ട് നേടാൻ സാധിച്ചത് മികച്ച പ്രവർത്തനം കൊണ്ടാണ്.

ബിജെപിയുടെ വോട്ട് ചോർന്നതാണ് കോൺഗ്രസിന് അനുകൂലമായ ഫലമുണ്ടാക്കിയത് എന്നും എം.വി ഗോവിന്ദൻ ന്യായീകരിച്ചു. 19000 വോട്ടുകളുളള ബിജെപി ഇത്തവണ നേടിയത് 6558. 10000-ലധികം വോട്ടുകളാണ് ചോർന്നത്. തിരഞ്ഞെടുപ്പിൽ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. ഇടതുപക്ഷം മികച്ച സംഘടന പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Tags: MV GOVIDHANputhuppally by electionJaik C Thomas
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies