മാത്യുവോ നരസിംഹയോ?; സൂപ്പർതാരങ്ങളുടെ രോമാഞ്ചം കൊള്ളിച്ച തീം മ്യൂസിക് പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാത്യുവോ നരസിംഹയോ?; സൂപ്പർതാരങ്ങളുടെ രോമാഞ്ചം കൊള്ളിച്ച തീം മ്യൂസിക് പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

വലിയ ആവേശത്തോടെയാണ് രജനികാന്ത് ചിത്രം ജയിലറിനെ മലയാളികൾ വരവേറ്റത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം മലയാളത്തിലെയും കന്നഡയിലെയും താരരാജക്കന്മാരും അണിനിരന്നിരുന്നു. കാമിയോ വേഷങ്ങളിലെത്തിയ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും കയ്യടികളോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്. ഇരുവരുടെയും ഇൻട്രോയ്‌ക്കും പെർഫോമൻസിനും കരുത്ത് പകർന്നതാകട്ടെ അനിരുദ്ധിന്റെ പശ്ചാത്തല സം​ഗീതവും. ഇപ്പോഴിതാ സൂപ്പർതാരങ്ങൾക്കായി അനിരുദ്ധ് ഒരുക്കിയ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്.

അതിഥി താരങ്ങളായി എത്തിയ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കുകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങള്‍ക്കും സന്ദർഭോചിതമായ ബിജിഎമ്മുകളാണ് ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യുവിനും ശിവരാജ്കുമാറിന്‍റെ നരസിംഹയ്‌ക്കും മാസ് തീം മ്യൂസിക്ക് തന്നെയാണ് അനിരുദ്ധ് സമ്മാനിച്ചത്. ഏറെ കാത്തിരുന്ന സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. സിനിമയിലെ സീനുകൾ ഉൾപ്പെടുത്തി കൊണ്ടാണ് തീം മ്യൂസിക്ക് റിലീസ് ചെയ്തിരിക്കുന്നത്.

തിയറ്ററുകളിൽ നിന്നും 550 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ജയിലർ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. തെന്നിന്ത്യയിലൊട്ടാകെ മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോൾ തന്നെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ജയിലർ 500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലറിന് സ്വന്തമാണ്.

Tags: mohanlalactorJailershivarajkumar
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies