ജി20യിൽ ചന്ദ്രയാന്റെ മധുബനി ചിത്രം; അവസരം ലഭിച്ചതിൽ നന്ദിയറിയിച്ച് ശാന്തി ദേവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20യിൽ ചന്ദ്രയാന്റെ മധുബനി ചിത്രം; അവസരം ലഭിച്ചതിൽ നന്ദിയറിയിച്ച് ശാന്തി ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജി20 വേദിയിലും ചന്ദ്രയാൻ. ഇന്ത്യയുടെ അഭിമാനനായ ചന്ദ്രയാൻ മധുബനി ചിത്രങ്ങളുമായി ദേശീയ പുരസ്‌കാര ജേതാവ് ശാന്തി ദേവി. ഭാരത് മണ്ഡപത്തിലെ ജി 20 ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷൻ പവലിയനിലാണ് മധുബനി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ തങ്ങളെ ജി 20 ലേക്ക് ക്ഷണിച്ചപ്പോൾ ആദ്യം ഓർത്തത് ചന്ദ്രയാനാണെന്ന് ശാന്തിദേവി പറഞ്ഞു. മുൻപ് ഇതിന്റെ ചിത്രങ്ങൾ പത്രങ്ങളിൽ കണ്ടു അതിനാലാണ് ഇപ്പോൾ ഇത് ജി20യുൽ അവതരിപ്പിച്ചതെന്നും ശാന്തി ദേവി കൂട്ടിച്ചേർത്തു.

‘താൻ ആദ്യമായി ചന്ദ്രയാന്റെ ചിത്രങ്ങൾ കാണുന്നത് മാദ്ധ്യമങ്ങളിലാണ്. സർക്കാൻ തങ്ങളെ ജി 20 ലേക്ക് ക്ഷണിച്ചപ്പോൾ മനസ്സിൽ ആദ്യം വന്നത് ചന്ദ്രയാനാണ്. ഇത്തവണ എന്തുകൊണ്ട് അതിന്റെ ചിത്രങ്ങൾ ചെയ്തു കൂടാ എന്നാണ് ചിന്തിച്ചത്. തന്നെ ഇവിടേക്ക് ക്ഷണിച്ചതിലും എത്താൻ സാധിച്ചതിലും നന്ദിയുണ്ട്’ – ശാന്തി ദേവി പറഞ്ഞു.

ശാന്തി ദേവി ചെറുപ്പം മുതൽ തന്നെ ചിത്രങ്ങൾ വരയ്‌ക്കും നിലവിൽ മധുബനി ചിത്രകല പഠിപ്പിക്കാൻ ഒരു സ്‌കൂൾ നടത്തുകയാണ് ശാന്തി ദേവി. ബീഹാറിലെ ശാന്തി ദേവിയെപ്പോലുള്ള നിരവധി സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ പ്രാപ്തരാക്കാൻ മധുബനി കല സഹായിച്ചു.

Tags: G20MadhubaniShnathi devi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies