ആ ചിരിയിലുണ്ട് എല്ലാം!! ഭാരത് മണ്ഡപത്തിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ചില സ്റ്റില്ലുകൾ ഇതാ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ ചിരിയിലുണ്ട് എല്ലാം!! ഭാരത് മണ്ഡപത്തിലെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ചില സ്റ്റില്ലുകൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 03:33 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിന്റെ കണ്ണും കാതും ഭാരതത്തിലാണ്. നയതന്ത്രത്തിന്റെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഡൽഹി. ജി20 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികളാണ് രാജ്യത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. രാഷ്‌ട്രത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

സവിശേഷ സന്ദർശനം എന്നാണ് ജി20-യ്‌ക്കായി എത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. മറുപടിയായി ഇന്ത്യയുടെ മരുമകൻ എന്നാണ് പ്രധാനമന്ത്രി വിളിച്ചത്. പിന്നാലെ ഇരുവരിലും ചെറു പുഞ്ചിരി വിരിഞ്ഞത് സൗഹൃദബന്ധത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.

കൈ കൊടുത്ത് നിറഞ്ഞ് ചിരിച്ചാണ് പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സ്വീകരിച്ചത്. നീല സ്യൂട്ടിലായിരുന്നു ജോർജിയ ആദ്യ ദിനം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്.

ഇന്ത്യയുടെ പൈതൃകത്തിന്റെ ജീവിക്കുന്ന ചിത്രമായ കൊണാർക് ചക്രം പരിചയപ്പെടുത്തിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്വീകരണം നൽകിയത്. ജനാധിപത്യ ആദർശങ്ങളുടെ പ്രതിരോധശേഷിയും സമൂഹത്തിലെ പുരോഗതിയോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ ചക്രത്തിന്റെ പ്രതീകമായാണ് കാലചക്രം നിലകൊള്ളുന്നത്.

തണുത്തുറഞ്ഞ നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് യുഎസും റഷ്യയും. എന്നാൽ യുഎസ് പ്രസിഡന്റും റഷ്യൻ സെർജിയും ഭാരത് മണ്ഡപത്തിലെ ക്യാമറ കണ്ണിൽ, ഒരേ ഫ്രെയിമിൽ കുടുങ്ങി. യുക്രെയ്‌നുമായുള്ള സംഘർഷവും ചൈനയുമായി വർദ്ധിച്ചുവരുന്ന അടുപ്പവുമാണ് യുഎസ് റഷ്യയെ അകറ്റി നിർത്തുന്നത്.

ഉച്ചകോടിയിലെ ഏറ്റവും ഹൃദയസ്പർശിയായ ചിത്രമാണ് ആഫ്രിക്കൻ യൂണിയനിൽ സ്ഥിരാംഗത്വം നൽകിയതിന് പിന്നാലെ ആഫ്രിക്കൻ യൂണിയൻ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത്.

ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ ചിത്രമാണ് കുശലാന്വേഷണം നടത്തുന്ന ഋഷി സുനകും ബൈഡനും. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയിലാണ് ഇരുവരും ക്യാമറയിൽ പതിഞ്ഞത്.

അന്താരാഷ്‌ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജീവയ്‌ക്കും ഹൃദ്യമായ സ്വീകരണമാണ് ഇന്ത്യ നൽകിയത്. രണ്ടുപേരും പരസ്പരം സംസാരിച്ച് ചിരിക്കുന്ന ചിത്രവും ശ്രദ്ധ നേടുന്നു.

Tags: G20 Summitpm modiSUBInternational Leaders
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies