ലോകം കയ്യടിക്കുന്ന സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ; പൂർണ ഐക്യം കൈവരിക്കാനായി നടത്തിയത് 200 മണിക്കൂറുകൾ വരെ നീണ്ട ചർച്ചകൾ; ജി20 ഷെർപ്പയെ അഭിനന്ദിച്ച് ശശി തരൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകം കയ്യടിക്കുന്ന സമവായത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ; പൂർണ ഐക്യം കൈവരിക്കാനായി നടത്തിയത് 200 മണിക്കൂറുകൾ വരെ നീണ്ട ചർച്ചകൾ; ജി20 ഷെർപ്പയെ അഭിനന്ദിച്ച് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 11:07 am IST
FacebookTwitterWhatsAppTelegram

ജി20 നയപ്രഖ്യാപനത്തിൽ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെർപ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. ചർച്ചകളിൽ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം തുടർച്ചയായ ചർച്ചകൾ ആവശ്യമായിരുന്നുവെന്ന് ജി20- ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞിരുന്നു.

ഈ അവസരത്തിൽ അമിതാഭ് കാന്തിന് അഭിനന്ദനം അറിയിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ ഐഎഫ്എസിന് നഷ്ടമായത് ഒരു മികച്ച നയതജ്ഞ്രനെയാണ്. ചൈനയും റഷ്യയുമായി ചർച്ചകൾ അവസാനിച്ചത് ഉച്ചകോടിയുടെ തലേ രാത്രി മാത്രമായിരുന്നുവെന്ന് അമിതാഭ് കാന്ത് തന്നെ പറയുന്നു. ഇന്ത്യയുടെ അഭിമാന നിമിഷമാണ് ഇത്- ശശി തരൂർ എക്‌സിൽ കുറിച്ചു.

Well done ⁦@amitabhk87⁩! Looks lile the IFS lost an ace diplomat when you opted for the IAS! “Negotiated with Russia, China, only last night got final draft,” says India’s G20 Sherpa on ‘Delhi Declaration’ consensus.
A proud moment for India at G20! https://t.co/9M0ki7appY

— Shashi Tharoor (@ShashiTharoor) September 9, 2023

സമവായം കൈവരിക്കാനായി ചർച്ചകളുടെ പരമ്പരകളാണ് നടത്തിയതെന്ന് ഷെർപ്പ പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഒപ്പം ചേർക്കാനായി നിർത്താതെ 200 മണിക്കൂറുകൾ വരെ ചർച്ചകൾ സംഘടിപ്പിച്ചു. ബ്രസീൽ,ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും ജി20 നയപ്രഖ്യാപന പ്രസ്താവനയ്‌ക്ക് ഉത്തേജനം നൽകി. ഉച്ചകോടിയുടെ തലേരാത്രിയാണ് ഇന്ത്യ ജി20 രാജ്യങ്ങൾക്ക് നയപ്രഖ്യാപനത്തിന്റെ അന്തിമ രൂപരേഖ അയച്ച് നൽകിയത്. നീണ്ട ചർച്ചകളുടെ ഫലമാണ് നയപ്രഖ്യാപനമെന്നും പൂർണ അഭിപ്രായ ഐക്യം കൈവരിച്ചത് അഭിമാനകരവുമാണ്.

ജോയിന്റ് സെക്രട്ടറിമാരായ ഈനം ഗംഭീറും കെ നാഗരാജ് നായിഡുവും ഉൾപ്പെടെയുള്ള നയതന്ത്രജ്ഞരുടെ സംഘം 300 ഉഭയകക്ഷി യോഗങ്ങൾ നടത്തുകയും 15 ഡ്രാഫ്റ്റുകൾ ലോകനേതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.ജി20-യിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗം ഭൗമരാഷ്‌ട്രീയത്തിൽ സമവായം കൊണ്ടുവരികയായിരുന്നു. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ സമവായം ഉറപ്പാക്കാനായി 200 മണിക്കൂർ നീണ്ട ചർച്ചകളും 300 ഉഭയകക്ഷി യോഗങ്ങളും 15 ഡ്രാഫ്റ്റുകളും നടത്തിയതായും കാന്ത് പറഞ്ഞു.

 

Tags: shashi tharoorAmitabh KantG20 sherpa
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies