45-ന്റെ നിറവിൽ മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

45-ന്റെ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടനടി മഞ്ജു വാര്യർക്ക് ഇന്ന് 45-ാം ജന്മദിനം. 1978 സെപ്റ്റംബർ 10 ന് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവവാര്യരുടെയും മകളായി ജനിച്ച മഞ്ചു ചലച്ചിത്ര ലോകത്തിലെത്തി ചുരുങ്ങിയ കാലയളവിലാണ് കേരളജനതയുടെ മകളായി മാറിയത്. 17-ാം വയസ്സിൽ ‘സാക്ഷ്യം’ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് തന്റെ പ്രതിഭ സാക്ഷ്യപ്പെടുത്തിക്കൊണ്ടായിരുന്നു മഞ്ജു വാര്യർ മലയാള സിനിമയിലേക്കുള്ള കവാടം തുറന്നത്. പിന്നീടങ്ങോട്ട് കൈനിറയെ സിനിമകൾ, എല്ലാം ഒന്നിനൊന്ന് മികച്ചത്.

മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ ചെയ്ത മഞ്ജു വാര്യർക്ക് ‘ ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ലഭിക്കുന്നത്. തുടർന്ന് 1999-ൽ പുറത്തിറങ്ങിയ ‘കണ്ണെഴുതി പൊട്ടും തൊട്ട് ‘ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.

നീണ്ട ഇടവേളയ്‌ക്കുശേഷം കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ഇതിഹാസ നടൻ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചാണ് മഞ്ചു അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്. തുടർന്ന് 16 വർഷത്തിന് ശേഷം ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തി. ധനുഷിനൊപ്പം ‘അസുരൻ’ എന്ന ചിത്രത്തിലൂടെ നടി മഞ്ജു വാര്യർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് അജിത്തിന്റെ ‘തുനിവ്’ എന്ന സിനിമയിൽ നായികയായി.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ എക്‌സ്’ എന്ന ത്രില്ലർ ചിത്രമാണ് താരത്തിന്റെ അടുത്ത ചിത്രം. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം 2024-ൽ റിലീസ് ചെയ്യുമെന്നാണ് വിലയിരുത്തൽ.

നവരസങ്ങൾ മിന്നി മായുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച മഞ്ചു വാര്യർ ജന്മദിനം കൊണ്ടാടുന്ന വേളയിൽ ” ഹൗ ഓൾഡ് ആർയു” എന്ന ചോദ്യം അപ്രസക്തമാക്കി ” ഇറ്റ് ഡസന്റ് മാറ്റർ” എന്ന മറുപടി തന്ന മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ അടുത്ത ഗംഭീര വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

Tags: birth daySUBMANJU VARIOR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies