നിങ്ങളുടെ ഈ സിനിമ എന്നെ വിസ്മയിപ്പിച്ചുവെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ; ഏറെ സന്തോഷമെന്ന് എസ് എസ് രാജമൗലി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ ഈ സിനിമ എന്നെ വിസ്മയിപ്പിച്ചുവെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ; ഏറെ സന്തോഷമെന്ന് എസ് എസ് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 08:07 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌കർ അവാർഡ് നേടിയ ചിത്രം ‘ആർആർആർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ‘RRR’ നെ പ്രശംസിക്കുകയും ചിത്രം തന്നെ ഏറെ ആകർഷിച്ചതായും പറഞ്ഞു. പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി ലുല ഡ സിൽവയോട് നന്ദി പറഞ്ഞ് രംഗത്തെത്തി.

‘ ഇന്ത്യൻ സിനിമകൾ കാണുന്നുവെന്ന് പലർക്കും അറിയില്ല. RRR ഒരു മൂന്ന് മണിക്കൂർ ഫീച്ചർ ഫിലിമാണ്. അതിശയിപ്പിക്കുന്ന നൃത്തത്തിനൊപ്പം നിരവധി രസകരമായ രംഗങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെയും ഇന്ത്യക്കാരുടെയും മേലുള്ള ബ്രിട്ടീഷ് നിയന്ത്രണത്തെ സിനിമ വിമർശിക്കുന്നു. ഈ ചിത്രം ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ആരെങ്കിലും എന്നോട് സംസാരിക്കുമ്പോഴെല്ലാം ഞാൻ അവരോട് ചോദിക്കും, നിങ്ങൾ മൂന്ന് മണിക്കൂർ സിനിമയിൽ കലാപവും വിപ്ലവവും കണ്ടിട്ടുണ്ടോ? അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സംവിധായകരെയും അഭിനേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. കാരണം ഈ സിനിമ എന്നെ വിസ്മയിപ്പിച്ചു.”- ലുല ഡ സിൽവ പറഞ്ഞു.

പിന്നാലെ ‘ നിങ്ങളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. നിങ്ങൾ ഇന്ത്യൻ സിനിമയെ പരാമർശിക്കുകയും RRR ആസ്വദിക്കുകയും ചെയ്തു എന്നറിയുന്നത് ഹൃദയഹാരിയാണ്!! ഞങ്ങളുടെ ടീം ആഹ്ലാദഭരിതരാണ്. ‘ – എന്ന് എസ് എസ് രാജമൗലി കുറിച്ചു.

Tags: ss rajamouli
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies