എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കി റിലയൻസ്; രാജ്യത്തിന് സ്വന്തമായി ഭാഷ മോഡൽ ഒരുങ്ങുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കി റിലയൻസ്; രാജ്യത്തിന് സ്വന്തമായി ഭാഷ മോഡൽ ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 10:42 am IST
Facebook
Twitter
WhatsAppTelegram

പുത്തൻ എഐ സാങ്കേതിക വിപ്ലവത്തിന് കളമൊരുക്കിയിരിക്കുകയാണ് റിലയൻസ്. യു എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയുമായി ചേർന്നാകും റിലയൻസ് എഐ ഭാഷാ മോഡൽ വികസിപ്പിക്കാനാണ് നീക്കം. രാജ്യത്തെ സാങ്കേതികരംഗത്ത്  ഒരു നവീന അനുഭവം ആകും ഇത്.

ഓപ്പൺ എഐ എന്ന സാങ്കേതിക ഭീമൻ ലോകത്തിന് പരിചയപ്പെടുത്തിയ ടെക്‌നോളജി ആണ് ചാറ്റ് ജപിടി. നിലവിൽ ചാറ്റ് ജിപിടി 4 ആണ് ഏറ്റവും ആധുനിക മാതൃക. ചാറ്റ് ജിപിടി 4 പിന്നിലെ എൻവിഡിയുമായി ചേർന്നാണ് റിലയൻസ് ഭാരത്തിന് വേണ്ടി എഐ ഭാഷാമാതൃക വികസിപ്പിക്കുന്നത്. സൂപ്പർ കമ്പ്യൂട്ടറിനേക്കാൾ മികച്ച പ്രകടനമാകും പുതിയ സംവിധാനം നൽകുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റ അനന്ത സാധ്യതകൾ ഉപയോഗിച്ച് നിരമ്മിക്കുന്ന മാതൃക രാജ്യത്തെ ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണം ചെയ്യും. സൂപ്പർ ചിപ്പ്, എഐ സൂപ്പർ കമ്പ്യൂട്ടിംഗ് സേവനമായ ഡിജിഎക്സ് ക്ലൗഡ് എന്നിവ എൻവിഡിയ നല്കും .കൂട്ടായ പ്രവർത്തനത്തിലൂടെ തദ്ദേശീയ ഭാഷകളിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Tags: RelianceAI
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies