ശ്രേയസ് അയ്യർക്ക് പരിക്ക്....! ലോകകപ്പിൽ വീണ്ടും ഒരു മലയാളിക്ക് വഴിതെളിയുന്നു, സഞ്ജുവിനെ പരിഗണിക്കുന്നതായി വിവരം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രേയസ് അയ്യർക്ക് പരിക്ക്….! ലോകകപ്പിൽ വീണ്ടും ഒരു മലയാളിക്ക് വഴിതെളിയുന്നു, സഞ്ജുവിനെ പരിഗണിക്കുന്നതായി വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 06:35 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറുടെ ലോകകപ്പ് പങ്കാളിത്തം ആശങ്കയിൽ. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് അയ്യറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുറം വേദനയെ തുടർന്ന് മാസങ്ങൾ ടീമിന് പുറത്തായിരുന്ന ശ്രേയസ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് തിരിച്ചുവന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ 14 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ലോകകപ്പ് ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്ക് വില്ലനായാൽ സ്വകാഡിൽ നിന്ന് താരം പുറത്താകും. ശ്രേയസിന്റെ പരിക്ക് ഗുരുതരമാണോയെന്ന് നിരീക്ഷിക്കുന്ന മാനേജ്‌മെന്റ് റിസർവ് താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.

സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രേയസിന് പകരം കെ എൽ രാഹുലാണ് നാലാം നമ്പറിൽ കളിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ താരത്തിന്റെ പരിക്ക് ഗുരുതരമായാൽ വലംകൈ ബാറ്ററായ സഞ്ജുവിന് നറുക്ക് വീഴും. പക്ഷേ നിലവിലെ സാഹചര്യമനുസരിച്ച് തിലക് വർമ്മയെ തേടിയും അവസരമെത്തിയേക്കാം. രണ്ട് ആഴ്ച മുമ്പ് ശാരീരികക്ഷമത വീണ്ടെടുത്ത ശ്രേയസിന്റെ പരിക്കിനെ പറ്റി ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. മുമ്പ് മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായി ഏഷ്യാകപ്പ് ടീമിലേക്കെടുത്തിരുന്നു. എന്നാൽ ലോകകപ്പിലെ റിസർവ് താരങ്ങളെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മാറി കെഎൽ രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജു നാട്ടിലേക്ക് മടങ്ങിയിരുന്നു.

 

Tags: sanju samsoninjurySTREYAS IYYER
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies