ഇന്ത്യയുടെ വിജയം തടഞ്ഞ് വീണ്ടും മഴ! പാക് ആരാധകരുടെ പ്രാർത്ഥനയെന്ന് ട്രോൾ; ഇനി വഴികള്‍ ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ വിജയം തടഞ്ഞ് വീണ്ടും മഴ! പാക് ആരാധകരുടെ പ്രാർത്ഥനയെന്ന് ട്രോൾ; ഇനി വഴികള്‍ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: റിസർവ് ദിനത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ വീണ്ടും വില്ലനായി മഴ. പാകിസ്താൻ ബാറ്റിംഗ് ആരംഭിച്ച് 11-ഓവർ പിന്നിടുമ്പോഴായിരുന്നു വില്ലനായി മഴയെത്തിയത.് ഇതോടെയാണ് മത്സരം താത്കാലികമായി നിർത്തിവച്ചത്. മത്സരം നിർത്തി വയ്‌ക്കുമ്പോൾ പാകിസ്താൻ 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ്. പാകിസ്താന് ജയിക്കാൻ 39 ഓവറിൽ 313 റൺസ് വേണം.

ഇമാമം ഉൾ ഹക്കിന്റെയും ബാബർ അസമിന്റെയും വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. ജസ്പ്രീത് ബുമ്രയാണ് ഇമാം ഉൾ ഹക്കിന്റെ വിക്കറ്റ് വിഴ്‌ത്തിയത്. ബാബർ അസമിന്റെ വിക്കറ്റ് ഹാർദ്ദിക് പാണ്ഡ്യയും നേടി.

ഇനി മത്സരം തുടരാനായില്ലെങ്കിൽ മത്സരത്തിന് ഫലമില്ലാതാവും. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം മത്സരത്തിന് ഫലമുണ്ടാകണമെങ്കിൽ കുറഞ്ഞത് 20 ഓവറെങ്കിലും പൂർത്തിയാക്കണം. പാക് ഇന്നിംഗ്‌സ് 11 ഓവറെ പൂർത്തിയായിട്ടുള്ളൂ എന്നതിനാൽ ഇനി മത്സരം തുടങ്ങാനായില്ലെങ്കിൽ ഫലമില്ലാതെ ഉപേക്ഷിക്കും.

പോയിൻറുകൾ ഇരു ടീമും തുല്യമായി പങ്കിടും. മഴ മാറി മത്സരം തുടങ്ങാനായാൽ ഓവറുകൾ വെട്ടിക്കുറക്കാനുള്ള സാധ്യതകകളുണ്ട്.മഴ മാറി മത്സരം തുടങ്ങിയാല്‍ നഷ്ടമായ സമയത്തിന് അനുസരിച്ച് ഓവറുകള്‍ വെട്ടിക്കുറയ്‌ക്കും. ഓവറുകള്‍ വെട്ടിക്കുറച്ചാല്‍ 20 ഓവറില്‍ 200 റണ്‍സെന്ന വമ്പന്‍ ലക്ഷ്യമായിരിക്കും പാക്കിസ്ഥാന് മുന്നിലുണ്ടാകുക.

 

Tags: reserve dayPakistanAsia CupIndia
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies