അച്ഛനായ ബുമ്രയ്ക്ക് സമ്മാനവുമായി പാക് താരം..! ഈ മനോഹര നിമിഷം അപൂർവ്വമെന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അച്ഛനായ ബുമ്രയ്‌ക്ക് സമ്മാനവുമായി പാക് താരം..! ഈ മനോഹര നിമിഷം അപൂർവ്വമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 10:07 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്കിടെയാണ് ജസ്പ്രീത് ബുമ്ര ആൺകുഞ്ഞിന് ജന്മം നൽകിയത്. മഴ മൂലം മത്സരം നിർത്തിവച്ചതിനിടെയാണ് ബുമ്രയുടെ കുഞ്ഞിന് സമ്മാനവുമായി പാക് താരം ഷഹീൻ അഫ്രിദി സേ്റ്റഡിയത്തിലെത്തിയതും ആരാധകരുടെ കൈയ്യടി നേടിയതും. ഇതിനിടെയാണ് ഇന്ത്യൻ പവലിയന്റെ ഭാഗത്തേക്ക് എത്തി ഷഹീൻ ബുമ്രയുടെ കൈയിൽ സമ്മാനപ്പൊതി നൽകിയത്.

പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ബുമ്രയ്‌ക്കും ഭാര്യ സഞ്ജന ഗണേശനും ആശംസകൾ താരം ആശംസകൾ അറിയിക്കുകയും ചെയ്തു. ബുമ്രയും സഞ്ജനയും ഷഹീന് നന്ദി പറഞ്ഞും എക്സിൽ പോസ്റ്റ് ചെയ്തു.

Spreading joy 🙌

Shaheen Afridi delivers smiles to new dad Jasprit Bumrah 👶🏼🎁#PAKvIND | #AsiaCup2023 pic.twitter.com/Nx04tdegjX

— Pakistan Cricket (@TheRealPCB) September 10, 2023

“>

 

സമൂഹമാദ്ധ്യമങ്ങളിൽ ബുമ്രയ്‌ക്ക് സമ്മാനം നൽകുന്ന ദൃശ്യങ്ങൾ ഇതോടെ വൈറലായി. ഗ്രൗണ്ടിൽ പോരാടുമെങ്കിലും ബൗണ്ടറിക്കു പുറത്ത് തങ്ങൾ സാധാരണ മനുഷ്യരാണെന്നായിരുന്നു ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ഷഹീൻ എക്സിൽ കുറിച്ചത്. ‘ഈ സ്നേഹത്തിൽ അതിയായ സന്തോഷം’ എന്നാണ് ഷഹീന് നന്ദി പറഞ്ഞ് ബുമ്ര കുറിച്ചത്.

Tags: giftJasprit BumrahShaheen Afridi
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies