കുതിക്കുന്ന ഇന്ത്യയും കിതയ്ക്കുന്ന ചൈനയും; തകരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് പിന്നിൽ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിക്കുന്ന ഇന്ത്യയും കിതയ്‌ക്കുന്ന ചൈനയും; തകരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയ്‌ക്ക് പിന്നിൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെയും ചൈനയുടെയും വളർച്ച പുതിയ ഏഷ്യൻ യുഗം സൃഷ്ടിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കുതിക്കുന്ന ഇന്ത്യയും കിതയ്‌ക്കുന്ന ചൈനയും ആണ് ലോകം കാണുന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്‌ക്ക് നിരവധി അനുകൂലസാഹചര്യങ്ങൾ നിലവിൽ നിലനിൽക്കുന്നത്.

1.ഭാരതത്തിൽ വർദ്ധിച്ചുവരുന്ന വിദേശ നിക്ഷേപം
2.ഭാരതത്തിലെ യുവാക്കളുടെ ജനസംഖ്യ
3.നിലവിൽ ഇന്ത്യയുടെ ശരാശരി പ്രായം 28 വയസാണ്
4.കരുത്തുറ്റ കോർപ്പറേറ്റ് മേഖല
5.ഓഹരിവിപണിയുടെ സ്ഥിരതയാർന്ന പ്രകടനം.
6. ദേശീയ വ്യവസായ മേഖലക്ക് പ്രോൽസാഹമേകുന്ന നയങ്ങൾ.

ഇങ്ങനെ നിരവധി ഘടകങ്ങൾ നമുക്ക് തണലൊരുക്കുന്നു.ഇത്തരം സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ നേതൃത്വം.നിലവിലെ ലോകസാഹചര്യത്തിൽ ഇന്ത്യൻ നയതന്ത്ര ഇടപെടലുകൾക്ക് ലോകം വളരെ അധികം പ്രാധാന്യം നൽകുന്നു.

യു.എസ്,ജപ്പാൻ പോലുള്ള രാജ്യങ്ങൾ നമ്മുടെ തീരുമാനങ്ങൾ ഏറെ പ്രാധാന്യത്തോടെ ആണ് നോക്കികാണുന്നത്. ഇന്ത്യ -മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി, ആഗോള തലത്തിൽ അടിസ്ഥാന സൗകര്യങ്ങങ്ങൾക്കുള്ള നിക്ഷേപ പദ്ധതികൾ അങ്ങനെ നിരവധി പദ്ധതികളാണ് ഇന്ത്യ ലോകത്തിന് സമർപ്പിക്കുന്നത്. ഇത്തരം പദ്ധതികൾ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം കുതിക്കുന്നതിന് കാരണമായി.

ഭാരതം അതിവേഗം മുന്നേറുമ്പോൾ ചൈന വൻസാമ്പത്തിക പ്രതിസന്ധിക്കിടയിൽ നട്ടം തിരിയുന്ന കാഴ്ചയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഒരുകാലത്ത് വമ്പൻ ശക്തിയായിരുന്ന ചൈനയ്‌ക്ക് പ്രതികൂല സാഹചര്യങ്ങൾ നിരവധിയാണ്.

1.ചൈനയുടെ 19 ട്രില്യൺ (19 ലക്ഷം കോടി) സമ്പദ് വ്യവസ്ഥ താഴേക്ക് പൊയ്‌ക്കെണ്ടരിക്കുന്നു
2.ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്നും പല പ്രമുഖ രാഷ്‌ട്രങ്ങളും പുറത്തേക്ക് പോകാൻ സന്നദ്ധത അറിയിച്ചു
3.യുവാക്കളുടെ കുറവ് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുന്നു.
4. ആപ്പിൾ പോലുള്ള ടെക് ഭീമന്മാർ ചൈനയിൽ നിന്നും അരങ്ങൊഴിഞ്ഞതും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു

ചൈനയുടെ ഓഹരിസൂചിക അനുദിനം താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. ഷാങ്ഹായ് ഓഹരി സൂചിക കഴിഞ്ഞ പാദത്തേക്കാൾ താഴ്ന്നനിലയിലാണ്. റിയൽ എസ്റ്റേറ്റും ഉത്പാദന മേഖലയും വൻ വെല്ലുവിളി നേരിടുന്നു.അതിലുപരി നിരന്തരം ചൈന മറ്റു രാഷ്‌ട്രങ്ങൾക്കെതിരെ നടത്തുന്ന അതിനിവേശ ശ്രമങ്ങളും ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ചൈനയുടെ കുതിപ്പിന് വലിയപിന്നോട്ടടിക്ക് കാരണമാകുന്നു.

അമേരിക്കൻ മാതൃകയിൽ ഉപഭോഗാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകാനുള്ള ശ്രമവും ഫലവത്തായിട്ടില്ല. ഇത്തരം ഘടകങ്ങൾ നിക്ഷേപരെ ഇന്ത്യയിലേക്ക് വൻതോതിൽ ആകർഷിക്കുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ട് വലിയ നിക്ഷേപ സൗഹൃദ പദ്ധതികളുമായി മുന്നോട്ട് പോകുന്നു. ഇത്തരം സാഹചര്യങ്ങൾ ഇന്ത്യയെ 2047-ടെ വികസിത രാജ്യമാക്കി മാറ്റും എന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്

 

Tags: ChinaEconomyIndia
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies