ഏഷ്യൻ ഗെയിംസ്: ബ്രാൻഡ് ന്യൂ പരിശീലകരെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യൻ ഗെയിംസ്: ബ്രാൻഡ് ന്യൂ പരിശീലകരെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകരെ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ ഇതിഹാസ ബാറ്ററും ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനുമായ വിവിഎസ് ലക്ഷ്മൺ, മുൻ ഇന്ത്യൻ താരം ഋഷികേശ് കനിത്കർ എന്നിവരാണ് പരിശീലിപ്പിക്കുക. ഇരുവരെയും ബിസിസിഐയാണ് പരിശീലകരായി പ്രഖ്യാപിച്ചത്.

പുരുഷ ടീമിനെ പരിശീലിപ്പിച്ച് പരിചയ സമ്പത്തുളള വ്യക്തിയാണ് വിവിഎസ് ലക്ഷ്മൺ. രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച ഘട്ടത്തിലാണ് ലക്ഷ്മൺ ടീമിന്റെ താത്കാലിക കോച്ചായത്. വനിതാ ടീമിന്റെ പരിശീലക സംഘത്തിൽ നേരത്തെയും ഋഷികേശ് കനിത്കർ ഉൾപ്പെട്ടിട്ടുണ്ട്. ത്രിരാഷ്‌ട്ര ടി20 പരമ്പര, വനിതാ ടി20 ലോകകപ്പ് മത്സരങ്ങളിലാണ് കനിക്തർ ഇന്ത്യൻ ടീമിനെപരിശീലിപ്പിച്ചത്.

ഏഷ്യൻ ഗെയിംസിൽ ഋതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായ രണ്ടാം നിര ടീമാണ് ഇന്ത്യയ്‌ക്കായി പുരുഷ വിഭാഗത്തിൽ കളത്തിലിറങ്ങുക. വനിതാ വിഭാഗത്തിൽ മുതിർന്ന താരങ്ങളുൾപ്പെടയുള്ളവർ തന്നെയാണ് കളിക്കുന്നത്. പുരുഷ ടീമിൽ സയ്രാജ് ബഹുതുലെ ബൗളിങ് കോച്ചും മുനിഷ് ബാലി ഫീൽഡിംഗ് പരിശീലകനുമാകും. വനിതാ ടീമിൽ രജിബ് ദത്ത ബൗളിങ് കോച്ചും ശുഭദീപ് ഘോഷ് ഫീൽഡിങ് പരിശീലകനുമായിരിക്കും.

Tags: cricketindian teamcoachASIAN GAMES
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies