ഇന്ത്യയല്ല ഭാരതം എന്ന പേര് ഉപയോഗിക്കുക : ഇന്ന് ലോകം മുഴുവൻ നമ്മളെ ആവശ്യമുണ്ട്, ഭാരതത്തെ അവഗണിക്കാൻ ആർക്കും കഴിയില്ല ; മോഹൻ ഭാഗവത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയല്ല ഭാരതം എന്ന പേര് ഉപയോഗിക്കുക : ഇന്ന് ലോകം മുഴുവൻ നമ്മളെ ആവശ്യമുണ്ട്, ഭാരതത്തെ അവഗണിക്കാൻ ആർക്കും കഴിയില്ല ; മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 07:13 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : ഇന്ത്യയ്‌ക്ക് പകരം ഭാരതം എന്ന പദം ഉപയോഗിച്ച് തുടങ്ങണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത് . ഗുവാഹത്തിയിലെ ജൈന സമാജ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

“നമ്മൾ എല്ലാവരും ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി ഭാരതം ഉപയോഗിക്കാൻ തുടങ്ങണം . ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പേരുകൾ മാറില്ല. നമുക്ക് രാജ്യത്ത് നിരവധി നഗരങ്ങളുണ്ട്, അവയുടെ പേരുകൾ കാലങ്ങളായി ഉണ്ട്. അതുപോലെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരോട് സംസാരിക്കുമ്പോൾ നമ്മൾ ഇന്ത്യ എന്ന് പറയേണ്ടതില്ല. നമ്മൾ ഭാരതം ഉപയോഗിക്കണം.എവിടെ പോയാലും ഭാരതം എന്ന് മാത്രമേ പറയാവൂ . സംസാരത്തിലും എഴുത്തിലും ഭാരതം എന്ന് പറയണം. ആരെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. ആ വ്യക്തിയാണ് മനസ്സിലാക്കേണ്ടത്, നമ്മൾ അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. നമ്മൾ സ്വതന്ത്രരാണ് “ – അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകം മുഴുവൻ നമ്മളെ ആവശ്യമുണ്ട്, നമ്മളെ അവഗണിക്കാൻ ആർക്കും കഴിയില്ല. നമ്മൾ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു, കാരണം ഇതാണ് നമ്മുടെ സംസ്കാരവും ആത്മീയതയും. നമ്മൾ ലോകത്തെ മുഴുവൻ ഒന്നായി കണക്കാക്കുന്നു. നമുക്ക് ഒറ്റയ്‌ക്ക് പോകാം, പക്ഷേ ലോകം മുഴുവൻ നമ്മുടേതാണെന്ന് കരുതുന്നതിനാൽ എല്ലാവരേയും കൂടെ കൊണ്ടുപോകുന്നു. ഇത് നമ്മളുടെ അറിവാണ്, ഇന്ന് ലോകത്തിനാകെ ഈ അറിവ് ആവശ്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: RSSDR. MOHAN BHAGAVAT
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies