ഭാരതത്തിന്റെ ആത്മനിർഭരതയിൽ അഭിമാനം കൊള്ളുന്നു; പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ആത്മനിർഭരതയിൽ അഭിമാനം കൊള്ളുന്നു; പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 08:35 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രിമോദിയുടെ നയങ്ങൾ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നടത്തുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിൽ നടക്കുന്ന 8-മത് ഈസ്‌റ്റേൺ( ഇഇഫ്) നിർമ്മിത കാറുകളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമായി നിർമ്മിച്ച വാഹനങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുടിന്റെ പ്രസ്താവന. ‘റഷ്യയ്‌ക്ക് ആഭ്യന്തരമായി നിർമ്മിച്ച കാറുകൾ ഇല്ലായിരുന്നു. വലിയ തുകയ്‌ക്ക് വാങ്ങിയ മേഴ്‌സിഡസ് ബെൻസ് അല്ലെങ്കിൽ ഔഡി കാറുകളാണ് ഉപയോഗിച്ചിവന്നിരുന്നത്. എന്നാൽ നമ്മുടെ പങ്കാളികളെയും മാതൃകയാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്ത്യ, അവർ ഇന്ത്യൻ നിർമ്മിത വാഹരനങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനാണ് പ്രധാന്യം നൽകുന്നത്’. അദ്ദേഹം മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്കായി ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.

അതേസമയം കേന്ദ്ര സർക്കാരിനു കീഴിൽ പ്രതിരോധ മേഖലയിൽ ഭാരതം അതിവേഗം വളരുകയാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (എച്ച്എഎൽ), കൊച്ചിൻ ഷിപ് യാർഡ്, ഭാരത് ഇലക്ട്രോണിക്‌സ്, ഗോവയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്‌സ് ആൻറ് എഞ്ചിനീയേഴ്‌സ്, മുംബൈയിലെ മസഗാവോൺ ഷിപ് ബിൽഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ കുതിയ്‌ക്കുകയാണ്. രാജ്യത്തെ മേക്ക് ഇൻ ഇന്ത്യ പദ്ധതികളാണ് കരാറുകാരെയും നിക്ഷേപകരെയും ഭാരതത്തിലേക്ക് ആകർഷിക്കുന്നത്. പ്രതിരോധമേഖലയിൽ പൂർണമായും ആത്മനിർഭരത കൈവരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

Tags: Narendra ModiMAKE IN INDIARussiaPresident Vladimir Putin
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies