എറാണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതോടെ കേസ് റദ്ദാക്കുന്നതായി കോടതി അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥ് ഒത്തുതീർപ്പ് അംഗീകരിച്ചതിനെ തുടർന്നാണ് ഉത്തരവ്.
Comments