ഭൂമിയിൽ തിരികെ എത്തിയതിൽ സന്തോഷമുണ്ട്; പക്ഷെ, ബഹിരാകാശ ജീവിതം മിസ് ചെയ്യുന്നു: സുൽത്താൻ അൽ നിയാദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഭൂമിയിൽ തിരികെ എത്തിയതിൽ സന്തോഷമുണ്ട്; പക്ഷെ, ബഹിരാകാശ ജീവിതം മിസ് ചെയ്യുന്നു: സുൽത്താൻ അൽ നിയാദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 08:48 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശത്തെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെക്കുറിച്ചും പറഞ്ഞു തീരാതെ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. ആറ് മാസത്തെ നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഭൂമിയിലേക്ക് തിരികെ എത്തിയത്. ഭൂമിയിൽ തിരികെ എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും ബഹിരാകാശ ജീവിതം ഏറെ മിസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാംഗോ സാലഡ് കഴിച്ചത് മുതൽ ഭൂമിയുടെ ചിത്രങ്ങൾ എടുത്തത് വരെയുള്ള ബഹിരാകാശ ദൗത്യങ്ങൾക്കിടയിലെ സന്തോഷങ്ങൾ അദ്ദേഹം വിവരിച്ചു.

ടെക്‌സസിലെ ഹൂസ്റ്റണിൽ നിന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ പരിപാടിയിൽ പങ്കെടുക്കവെയാണ് സുൽത്താൻ അൽ നിയാദി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. സെപ്റ്റംബർ നാലിന് ഭൂമിയിലെത്തിയ സംഘം ഇവിടുത്തെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനുള്ള റിക്കവറി പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ നിലയത്തിലിൽ കഴിയവെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം മാംഗോ സാലഡ് ആണെന്ന് സുൽത്താൻ അൽ നിയാദി വ്യക്തമാക്കി. ദൗത്യത്തിൽ ഉടനീളം മടുക്കാതെ കഴിച്ചതും ഇതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യത്തിനിടയിലെ വിശ്രമവേളകളിൽ സംഘം ചെസ് കളിച്ചായിരുന്നു ചിലവഴിച്ചത്. സാവകാശം ദിവസങ്ങളെടുത്താണ് ഗെയിം പൂർത്തിയാക്കിയത്. ഇരുന്നൂറിലേറെ പരീക്ഷണങ്ങളാണ്് ആറ് മാസത്തിനുള്ളിൽ സംഘം പൂർത്തിയാക്കിയത്. ഇതിനൊപ്പം തന്നെ ബഹിരാകാശ നിലയത്തിൽ ഒട്ടേറെ അറ്റകുറ്റപ്പണികളും നടത്തി. ഏഴ് മണിക്കൂറും ഒരു മിനിറ്റും നിയാദി സ്‌പേസ് വോക്ക് നടത്തിയിരുന്നു. അധികം വൈകാതെ വലിയ നേട്ടങ്ങൾ കൈവരിച്ചതിലുള്ള ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ നിയാദി എത്തും.

Tags: Sulthan Al niyadi
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies