വരാനിരിക്കുന്ന കാലങ്ങളിൽ ലോകം മുഴുവൻ സനാതന ധർമ്മത്തെ വിശ്വസിക്കും: മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഇന്ത്യൻ ഗുസ്തി താരം സൗരവ് ഗുർജാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരാനിരിക്കുന്ന കാലങ്ങളിൽ ലോകം മുഴുവൻ സനാതന ധർമ്മത്തെ വിശ്വസിക്കും: മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഇന്ത്യൻ ഗുസ്തി താരം സൗരവ് ഗുർജാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഇന്ത്യൻ ഗുസ്തി താരം സൗരവ് ഗുർജാർ മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ ദർശനം നടത്തിയ സൗരവ് പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ഭസ്മ ആരതി ചടങ്ങ് നടത്തുകയും ചെയ്തു. ക്ഷേത്രദർശനത്തിന് ശേഷം പൂജാചടങ്ങുകളിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പങ്കുവെച്ചു.

‘മഹാകലേശ്വർ ക്ഷേത്രത്തിലെത്തി ബാബ മഹാകാലിനെ ആരാധിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമാണുള്ളത്. ക്ഷേത്രത്തിലെ പൂജ അതിശയകരമായ ഒരു അനുഭൂതിയാണ് നൽകിയത്. ആ വികാരം വിശദീകരിക്കാൻ എനിക്ക് വാക്കുകളില്ല. വരാനിരിക്കുന്ന കാലങ്ങളിൽ ലോകം മുഴുവൻ സനാതന ധർമ്മത്തെ വിശ്വസിക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യും. രാജ്യം മുഴുവൻ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനിർത്തണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വീണ്ടും ദർശനം നടത്താൻ ഭാഗ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’സൗരവ് ഗുർജാർ പറഞ്ഞു.

ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങാണ് ഭസ്മ ആരതി. പുലർച്ചെ മൂന്ന് മണിയ്‌ക്കും 5.30 നും ഇടയിലുള്ള ബ്രഹ്‌മ മുഹൂർത്തത്തിലാണ് ഇത് നടത്തുന്നത്. ബാബ മഹാകാലിന് ജലാഭിഷേകവും പഞ്ചാമൃത മഹാഭിഷേകും നടത്തും. പാൽ, തൈര്, നെയ്യ്, തേൻ, പഴച്ചാറുകൾ എന്നിവകൊണ്ട് അഭിഷേകം ചെയ്യും. തുടർന്ന് താളമേളങ്ങൾക്കും ശംഖ് നാദത്തിനുമിടയിലാണ് ഭസ്മ ആരതി നടത്തുന്നത്.

Tags: mahakaleswar templevisitsourav gurjan
Share
Tweet
SendShare

More News from this section

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies