ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍; കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇസ്രോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍; കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇസ്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 04:10 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഒരുങ്ങുന്ന രാജ്യത്തിന്റെ സുപ്രധാന ദൗത്യം ഗഗന്‍യാന്റെ പരീക്ഷണഘട്ടങ്ങളില്‍ ആദ്യത്തേത്ത് ഒക്ടോബറില്‍ നടക്കും. പ്രോജക്ട് ഡയറക്ടര്‍ ആര്‍ ഹൂട്ടണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്കാണ് ദൗത്യവുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ പരിശീലനം നല്‍കി വരുന്നത്. ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭൂമിയില്‍ നിന്നും 400 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ എത്തിക്കുകയാണ് ഐഎസ്ആര്‍ഒയുടെ പ്രാഥമിക ലക്ഷ്യം. ഒരു ബഹിരാകാശ പേടകത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്ന ഇവര്‍ മൂന്ന് ദിവസമാണ് ബഹിരാകാശത്ത് തങ്ങുക. ഇതിന് ശേഷം പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതായിരിക്കും. ഗഗന്‍യാന്‍ പദ്ധതിയിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ വിജയം കണ്ടാല്‍ പിന്നാലെ ബഹിരാകാശത്ത് ഇന്ത്യക്കാരുടെ സ്ഥിരസാന്നിദ്ധ്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

ബഹിരാകാശ നിലയം മുതല്‍ ചാന്ദ്രയാത്ര വരെയാണ് ഐഎസ്ആര്‍ഒ ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 9023 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. 2024-ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും ആദ്യ ഗഗന്‍യാന്‍ പേടക വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി പേടകം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരച്യൂട്ട് സാങ്കേതിക വിദ്യകളുടെ ഉള്‍പ്പെടെ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയിരുന്നു.

Tags: GAGANYAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies