ബ്ലൂ ടിക്കുള്ള ഫേക്കുകൾ; പൊറുതിമുട്ടി എക്സ്, ഇനി മുതൽ ഐഡി കാർഡ് ഉപയോഗിച്ചുളള വെരിഫിക്കേഷൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്ലൂ ടിക്കുള്ള ഫേക്കുകൾ; പൊറുതിമുട്ടി എക്സ്, ഇനി മുതൽ ഐഡി കാർഡ് ഉപയോഗിച്ചുളള വെരിഫിക്കേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 08:29 pm IST
Facebook
Twitter
WhatsAppTelegram

സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിച്ച് എക്‌സ് (ട്വിറ്റർ). എക്‌സ് പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇലോൺ മസ്‌ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇസ്രായേൽ കമ്പനിയായ Au10tix-മായി സഹകരിച്ചാണ് എക്‌സ് ഐഡന്റിറ്റി വേരിഫിക്കേഷൻ സജ്ജമാക്കുന്നത്.

ഫേക്ക് അക്കൗണ്ടുകളുടെ ഉപയോഗം തടയുന്നതിനും ആൾമാറാട്ടം തടയുന്നതിനും അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്‌സ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം തന്നെ പ്രായം അനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, അപകടകരമായ അല്ലെങ്കിൽ സ്പാം അക്കൗണ്ടുകളിൽ നിന്ന് സംരക്ഷണം നൽകുക, പ്ലാറ്റ്‌ഫോമിന്റെ സമഗ്രത നിലനിർത്തുക എന്നിങ്ങനെയുള്ള നടപടികളും സ്വീകരിച്ചേക്കുമെന്ന് എക്‌സ് വ്യക്തമാക്കി.

ഐഡി വേരിഫിക്കേഷൻ ഉപയോഗിച്ചുകൊണ്ട് വേരിഫിക്കേഷൻ തിരഞ്ഞെടുക്കുന്നവർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കൾ ഐഡി വേരിഫിക്കേഷൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ ബ്ലൂ ചെക്ക്മാർക്കിൽ പോപ്പ് അപ്പ് സന്ദേശം ലഭിക്കും. എക്‌സിലുള്ള സേവനങ്ങളിൽ പ്രത്യേക പരിഗണനയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. വ്യക്തിപരമായ അക്കൗണ്ടുകൾക്കാകും ഇത് ലഭിക്കുക.

Tags: SUBTwiter
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies