സനാതനവിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി കർണാടക സർക്കാർ ; ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശവിഗ്രഹം സ്ഥാപിക്കാനും ഗണേശചതുർത്ഥി പരിപാടികൾ സംഘടിപ്പിക്കാനും അനുമതി നൽകി കോടതി ; ഇസ്ലാമിസ്റ്റുകളുടെ ഹർജി തള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതനവിശ്വാസികൾക്ക് മുന്നിൽ മുട്ടുമടക്കി കർണാടക സർക്കാർ ; ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശവിഗ്രഹം സ്ഥാപിക്കാനും ഗണേശചതുർത്ഥി പരിപാടികൾ സംഘടിപ്പിക്കാനും അനുമതി നൽകി കോടതി ; ഇസ്ലാമിസ്റ്റുകളുടെ ഹർജി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 10:13 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിലെ ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാനും അനുമതി നൽകി . ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡിയാണ് ഗണേശചതുര് ത്ഥി പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകിയത് . ഇതിനായി കർണാടക ഹൈക്കോടതി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകിയിരുന്നു. അതേസമയം ഗണേശ ചതുർത്ഥി സംഘടിപ്പിക്കാന് അനുമതി നൽകിയതിനെതിരെ അഞ്ജുമാന് -ഇ-ഇസ്ലാം രംഗത്തെത്തിയിരുന്നു.

കർണാടകയിലെ പ്രധാന നഗരമായ ഹുബ്ലി-ധാർവാഡിൽ, ഈദ്ഗാഹ് ഗ്രൗണ്ടിൽ ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാൻ ഹിന്ദുക്കൾ അനുമതി തേടിയിരുന്നു. ഈ അനുമതി നൽകാനുള്ള പ്രമേയം മേയറും മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങളും 2023 ഓഗസ്റ്റ് 31-ന് തന്നെ പാസാക്കി. എന്നാൽ, അതിന്റെ ഔദ്യോഗിക അനുമതി കമ്മീഷണർ നൽകേണ്ടതായിരുന്നു.ക

മ്മീഷണർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് പിന്നിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമ്മർദ്ദമായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രാദേശിക ബിജെപി നേതാക്കൾ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു.മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ പേരിലാണ് കമ്മീഷണർ അനുമതി തടഞ്ഞുവെക്കുന്നതെന്ന് ബിജെപി നേതാക്കൾ പറയുന്നു. അനുമതി നൽകുന്നതിന് മുമ്പ് മറ്റ് വസ്തുതകൾ പരിഗണിക്കുമെന്ന് കമ്മീഷണർ ഈശ്വർ ഉള്ളഗഡി പറഞ്ഞിരുന്നു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറോട് അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ഈദ്ഗാ ഗ്രൗണ്ടിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച് 11 ദിവസത്തെ പരിപാടി സംഘടിപ്പിക്കാൻ ഹിന്ദു പ്രവർത്തകർ കോടതിയുടെ അനുമതി തേടിയിരുന്നു. മുനിസിപ്പൽ കോർപ്പറേഷന്റെ അനുമതിയിൽ പ്രതിഷേധിച്ച് അഞ്ജുമാൻ-ഇ-ഇസ്ലാം എന്ന മുസ്ലീം സംഘടന കർണാടക ഹൈക്കോടതിയിൽ ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ, ഈ ഹർജി കോടതി തള്ളി.

കോടതി ഉത്തരവിന് ശേഷം നഗരസഭാ കമ്മീഷണർ ഈശ്വർ ഉള്ളഗഡി സംഘാടക സമിതി അംഗങ്ങൾക്ക് അനുമതി പത്രം നൽകി.

Tags: Ganeshafestivel
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies