20 കാരിയെ ലൗജിഹാദിൽ കുടുക്കി കാമുകനായി 51 കാരൻ : പിന്നാലെ പീഡനം , നിക്കാഹിന് നിർബന്ധിച്ചപ്പോൾ കാമുകന്റെ ഭാര്യയും , മക്കളും യുവതിയെ തല്ലിച്ചതച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 കാരിയെ ലൗജിഹാദിൽ കുടുക്കി കാമുകനായി 51 കാരൻ : പിന്നാലെ പീഡനം , നിക്കാഹിന് നിർബന്ധിച്ചപ്പോൾ കാമുകന്റെ ഭാര്യയും , മക്കളും യുവതിയെ തല്ലിച്ചതച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 06:28 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ : ബ്യൂട്ടീഷ്യനായ 20 കാരിയുടെ കാമുകനായി 51 കാരൻ . ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ലൗജിഹാദ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 51 കാരനായ നബി ആലം ഖാനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത് . നബി ആലം ഖാൻ റായ്പൂരിൽ ഗ്രിൽ മേക്കറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമാണ് നബി ഖാൻ പെൺകുട്ടിയെ കണ്ടുമുട്ടിയത് . പെൺകുട്ടി റായ്പൂരിൽ തന്നെ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്നു. മാതാപിതാക്കൾ ദുർഗിലാണ് താമസിക്കുന്നത്, പെൺകുട്ടി റായ്പൂരിൽ നിന്നുള്ള പ്രദേശത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആലം ഖാൻ ഈ പെൺകുട്ടിയെ തന്നോടൊപ്പം ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. വൈകാതെ ഇരുവരും തമ്മിൽ ചാറ്റിംഗും ആരംഭിച്ചു.

പ്രണയത്തിലായതിനു പിന്നാലെ നബി ഖാൻ യുവതിയ്‌ക്ക് മറ്റൊരു വാടക വീട് എടുത്ത് നൽകി . താമസം മാറിയതിനു പിന്നാലെ യുവതിയെ നബി ആലം ഖാൻ പീഡിപ്പിക്കുകയും ചെയ്തു . എതിർത്തപ്പോൾ വിവാഹവാഗ്ദാനം നൽകിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ യുവതിയെ മതം മാറ്റാനും ശ്രമം നടന്നു .യുവതി ഗർഭിണിയായതോടെ നബി ആലം ഖാൻ വിവരം തന്റെ ഭാര്യയോടും ,മക്കളോടും പറഞ്ഞു .

ഇവരാണ് സംഘമായെത്തി യുവതിയെ തല്ലിച്ചതച്ചത് .നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു . പീഡനം മടുത്ത പെൺകുട്ടി ഒടുവിൽ സഹിക്കവയ്യാതെ പോലീസിന്റെ സഹായം തേടി. ആലം ഖാനെതിരെയാണ് പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Tags: love jihadRaipur
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies