ഭക്തിയാർ ഖിൽജിയെ തോൽപ്പിച്ച രാജാ പൃഥുറായിയുടെ വീരേതിഹാസവുമായി വിജയേന്ദ്ര പ്രസാദ്; അസാമിലെ ധീരപുരുഷൻമാരുടെ ജീവിതം 'ബ്രഹ്‌മപുത്ര' ഒരുക്കുന്നത് മൂന്ന് ഭാഗങ്ങളിലായെന്ന് ആർആർആർ രചയിതാവ്
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭക്തിയാർ ഖിൽജിയെ തോൽപ്പിച്ച രാജാ പൃഥുറായിയുടെ വീരേതിഹാസവുമായി വിജയേന്ദ്ര പ്രസാദ്; അസാമിലെ ധീരപുരുഷൻമാരുടെ ജീവിതം ‘ബ്രഹ്‌മപുത്ര’ ഒരുക്കുന്നത് മൂന്ന് ഭാഗങ്ങളിലായെന്ന് ആർആർആർ രചയിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 11:04 pm IST
Facebook
Twitter
WhatsAppTelegram

ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഇതിഹാസ സമാനമായ തിരക്കഥയുമായി വി വിജയേന്ദ്ര പ്രസാദ.മൂന്ന് ഭാഗങ്ങളിലായി ബ്രഹ്‌മപുത്ര എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ രചനയിലാണ് അദ്ദേഹം. മൂന്ന് ഭാഗങ്ങളുള്ള ‘ബ്രഹ്‌മപുത്ര’ ട്രൈലോജി നിർമ്മിക്കുന്നത് ശൈലേന്ദർ വ്യാസ് ആണ്.

‘ഭാരതത്തിന്റെ ചരിത്രത്തിൽ അത്രയൊന്നും അംഗീകരിക്കപ്പെടാത്ത അസാമിൽ നിന്നുള്ള വീരന്മാരുടെ ധീരതയ്‌ക്കും ത്യാഗത്തിനുമുള്ള എന്റെ ആദരാഞ്ജലിയായി ഈ ത്രയമെന്ന് എഴുത്തുകാരൻ വി. വിജയേന്ദ്ര പ്രസാദ് പറയുന്നു. ഈ ധീരൻമാർ ആഗോള തലത്തിൽം അംഗീകാരത്തിന് അർഹരാണ്. ബ്രഹ്‌മപുത്രയ്‌ക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്, കാരണം അത് ഞാൻ മുമ്പ് എഴുതിയവയിൽ നിന്നും വ്യത്യസ്തമാണ്. ശൈലേന്ദ്രയുടെ കഴിവിലും സിനിമയോടുള്ള സമീപനത്തിലും എനിക്ക് വിശ്വാസവുമുണ്ട്, അതിനാൽ ബ്രഹ്‌മപുത്രയോട് നീതി പുലർത്താൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’, വിജയേന്ദ്ര പ്രസാദ് കൂട്ടിച്ചേർത്തു.

‘ബ്രഹ്‌മപുത്ര’ ത്രയത്തിന്റെ ആദ്യഭാഗം 12ാം നൂറ്റാണ്ടിൽ കാമരൂപ (ഇപ്പോൾ അസാം) ഭരിച്ചിരുന്ന ചരിത്രപുരുഷനായ രാജാ പൃഥു റായിയെക്കുറിച്ചാണ്. പ്രസിദ്ധമായ നളന്ദ സർവ്വകലാശാല തകർത്ത ഭക്തിയാർ ഖിൽജിയെ പരാജയപ്പെടുത്തിയത് അദ്ദേഹമാണ്.ആ വീര യോദ്ധാവിന്റെ കാലത്തെക്ക് ആദ്യഭാഗം കൊണ്ടു പോകും.

‘ഇന്ത്യയിലെ ക്രിസ്റ്റഫർ നോളൻ’ എന്ന് വിളിക്കപ്പെടുന്ന സംവിധായകനും നിർമ്മാതാവുമായ ശൈലേന്ദർ വ്യാസ് ഈ ട്രൈലോജിയുടെ പൂർണ്ണ ചുമതല. രാജാ പൃഥു റായിയുടെ ധീരതയിൽ ഒരു ഭാരതീയൻ എന്ന നിലയിൽ എനിക്ക് അഭിമാനം നൽകുന്നതാണ്. ഈ ശ്രദ്ധേയമായ വ്യക്തിത്വത്തെക്കുറിച്ച് ആരും ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഭാരതീയർ ഈ സിനിമയെ സ്വീകരിക്കും. അത് നമ്മുടെ പൂർവ്വികരുടെ അഗാധമായ അഭിമാനബോധത്തിന് ആദരവാണ് ഈ സിനിമ. ‘ബ്രഹ്‌മപുത്ര’ യാഥാർത്ഥ്യമാക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും ഇതിഹാസ എഴുത്തുകാരിലൊരാളായ വിജയേന്ദ്ര സാറുമായി സഹകരിച്ചതിൽ തനിക്ക് അതിയായ നന്ദിയും സന്തോഷവുമുണ്ടെന്നും ശൈലേന്ദർ വ്യാസ് വ്യക്തമാക്കി.

‘ദീർഘകാലമായി, ഇന്ത്യൻ ചരിത്ര സിനിമകൾ പ്രധാനമായും പ്രണയകഥകളിലും വ്യക്തിഗത നാടകങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ വസ്തുതകൾ ഒഴിവാക്കിയാണ് ചിത്രീകരിച്ചത. എന്നാൽ ബ്രഹാമപുത്ര യഥാർത്ഥ ധീരതയും പുരാതന യുദ്ധ തന്ത്രങ്ങളും വെളിവാക്കുമെന്നും സംവിധായകൻ വ്യാസ് കൂട്ടിച്ചേർക്കുന്നു. ശൈലേന്ദർ വ്യാസ് തന്റെ കമ്പനിയായ ശൈലേന്ദ്ര വ്യാസ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന ട്രൈലോജി നിർമ്മിക്കുന്നത്.

Tags: Vijayendra PrasadBrahmaputhraTriology
Share
Tweet
SendShare

More News from this section

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്ര പ്രസാദം’ എന്ന പേരിൽ സാധാരണ പലഹാരങ്ങൾ വിറ്റു; ആമസോണിന് ഒരു ലക്ഷം രൂപ പിഴ, ഇടനിലക്കാരനെന്ന വാദം തള്ളി ഉപഭോക്തൃ അതോറിറ്റി, 15 ദിവസത്തിനകം തുക അടയ്‌ക്കണം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

കമ്യൂണിസ്റ്റുകാരുടെ എണ്ണമെടുക്കണം; വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടിവരും; തഹസീൽദാർക്ക് സസ്‌പെൻഷൻ

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

Latest News

പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ; നടപടി നവ്യ ഹരിദാസിന്റെ പരാതിയിൽ

‘ഇപ്പൊ പാർട്ടി പരിപാടിക്ക് ആളെ കൂട്ടാൻ ഇതൊക്കെ വേണം, അധഃപതനത്തിന്റെ അങ്ങേയറ്റം’!!! ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ പരിപാടി; പരിഹസിച്ചും വിമർശിച്ചും സമൂഹമാധ്യമങ്ങൾ

മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies