ശിവ-പാർവ്വതി പുത്രന് ഒരു പിറന്നാൾ സമ്മാനം; കൗതുകമുണർത്തി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് മണലിൽ തീർത്ത ഗണപതി രൂപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവ-പാർവ്വതി പുത്രന് ഒരു പിറന്നാൾ സമ്മാനം; കൗതുകമുണർത്തി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് മണലിൽ തീർത്ത ഗണപതി രൂപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:04 pm IST
FacebookTwitterWhatsAppTelegram

സുദർശൻ പട്‌നായികിന്റ കലാവിരുതുകൾ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന വേളയിൽ മണലിൽ ശിവ- പാർവ്വതി പുത്രനായി ജന്മദിന സമ്മാനം തീർത്തിരിക്കുകയാണ് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്.

ഗണേശ ചതുർത്ഥിക്കു മുന്നോടിയായി സ്റ്റീൽ പാത്രങ്ങളും ഉരുക്ക് വസ്തുക്കളും ഉപയോഗിച്ചാണ് ഗണപതി രൂപം സുദർശൻ മണലിൽ തീർത്തത്. തൊട്ടടുത്ത് ഗണപതിയുടെ സന്തതസഹചാരിയായ മൂഷികനെയും കാണാം. വിഘ്‌നേശ്വരന്റെ ജന്മദിനം ആഘോഷിക്കുന്ന മഹാരാഷ്‌ട്രയിലെ നഗരങ്ങൾ ഈ കലാകാരന്റെ കലാവിരുത് ഏറ്റെടുത്തിരിക്കുകയാണ്.

जय देव जय देव, जय मंगल मूर्ति 🙏#ganeshachaturthi #ଗଣେଶପୂଜା

Sand art pc – @sudarsansand pic.twitter.com/vriSGcJoAT

— Manoj Mishra ମନୋଜ ମିଶ୍ର (@manojmishrasays) September 19, 2023

“>

 

‘ലോക നന്മ’ എന്ന ആശയമാണ് സുദർശൻ ഈ കലയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ‘വേൾഡ് പീസ്’ എന്ന് മണത്തരികളിൽ എഴുതിയിരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. 100 കിലോയിലധികം ഭാരം വരുന്ന സ്റ്റീലുകളും 1,000 ഉരുക്കു വസ്തുക്കളും ഉപയോഗിച്ചാണ് ഗണപതി രൂപം മണലിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തന്റെ ഏറെക്കാലത്തെ ആഗ്രമാണ് സാക്ഷാത്ക്കരിച്ചതെന്നും ഇതിലൂടെ ലോക നന്മയാണ് താൻ ആഗ്രഹിക്കുന്നതെന്നും സുദർശൻ വ്യക്തമാക്കി.

 

Tags: GANESH CHATHURTHISUBSUDASHAN PATNAYIK
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies