ഒരുപക്ഷേ അവസാന ലോകകപ്പ് ആയേക്കും....! എന്ത് വിലകൊടുത്തും ലോകകിരീടം നേടുമെന്ന് കിംഗ് കോഹ്ലി, ആരാധകരുടെ പിന്തുണയ്ക്ക് പകരം കപ്പ് നൽകുമെന്ന് ഉറപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരുപക്ഷേ അവസാന ലോകകപ്പ് ആയേക്കും….! എന്ത് വിലകൊടുത്തും ലോകകിരീടം നേടുമെന്ന് കിംഗ് കോഹ്ലി, ആരാധകരുടെ പിന്തുണയ്‌ക്ക് പകരം കപ്പ് നൽകുമെന്ന് ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 02:14 pm IST
FacebookTwitterWhatsAppTelegram

അവസാന ലോകകപ്പിനെ കുറിച്ച് വീകാരഭരിതനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരെന്ന നിലയ്‌ക്ക് ഇന്ത്യയെ പേടിക്കണമെന്നാണ് വിദേശ ക്രിക്കറ്റ് താരങ്ങൾ അടക്കമുളളവരുടെ അഭിപ്രായം. ഇന്ത്യ കിരീടമുയർത്തുമെന്ന് നായകൻ രോഹിത് ശർമ്മയ്‌ക്ക് ശേഷം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലിയും. 2023ലെ ലോകകിരീടം സ്വന്തമാക്കുന്നതിന് വേണ്ടി ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറയുകയാണ് വിരാട് കോഹ്ലി. താരങ്ങൾക്ക് ഊർജം പകരുന്നത് ആരാധകരാണെന്നും അവർക്ക് ഏറ്റവും മികച്ച ലോകകപ്പ് നിമിഷങ്ങൾ സമ്മാനിക്കാൻ ശ്രമിക്കുമെന്നും കോഹ്ലി പറഞ്ഞു.

‘ലോകകപ്പ് കിരീടം ഉയർത്താൻ കഴിവുളള താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരാധകർക്ക് ഈ ലോകകപ്പിൽ ഇതുവരെ നൽകാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിക്കലാണ് ലക്ഷ്യം. നമ്മുടെ ആരാധകരുടെ ആവേശവും അചഞ്ചലമായ പിന്തുണയും ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന് ഊർജം പകരുന്നു. കഴിഞ്ഞ ലോകകപ്പ് വിജയങ്ങളുടെ ഓർമകൾ, പ്രത്യേകിച്ച് 2011ലെ ഐതിഹാസിക വിജയം, ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്നു, ആരാധകർക്ക് പുതിയ ഓർമകൾ സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ – സ്വകാര്യ ചടങ്ങിനിടെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ആരാധകരുടെ വികാരങ്ങൾ നേരിട്ട് കാണാനാകുന്ന ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണെന്നും അവരുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കാൻ ഞങ്ങൾ എല്ലാം മികച്ച് പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു. 1983ലെയും 2011ലെയും ചരിത്രം ആവർത്തിക്കുന്നത് കാണാൻ ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് കാത്തിരിക്കുന്നത്. വിരാട് കോഹ്ലി ഉൾപ്പെടെയുളള മുതിർന്ന താരങ്ങളുടെ അവസാന ലോകകപ്പ് ആകാനാണ് സാദ്ധ്യത. അതിനാൽ ലോകകീരിടം നേടി ക്രിക്കറ്റിനോട് വിട പറയാനാകും മുതിർന്ന താരങ്ങൾ ആഗ്രഹിക്കുക.

 

Tags: BharathVIRAT KOHLIIndiaODI WORLD CUP
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies