വധിച്ചത് ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ തന്നെ; സ്ഥിരീകരിച്ച് ജമ്മു പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വധിച്ചത് ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ തന്നെ; സ്ഥിരീകരിച്ച് ജമ്മു പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 03:36 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഒരാഴ്ച നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ലഷ്‌കർ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പോലീസ്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉസൈർ ഖാനെയാണ് വധിച്ചതെന്ന് സുരക്ഷാ സേന പറഞ്ഞിരുന്നെങ്കിലും വ്യക്തത വരുത്താനായി ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേന വധിച്ചത് കൊടും ഭീകരൻ ഉസിർ ഖാനെയാണെന്ന് വ്യക്തമായത്. ജമ്മു കശ്മീർ എഡിജിപി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ചയായി നീണ്ട നിൽക്കുന്ന ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തിരച്ചിലുകൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒളിസങ്കേതങ്ങൾ ഇനിയുമുണ്ടെന്നും അവയെല്ലാം തകർക്കും വരെ സുരക്ഷാ സേന ദൗത്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നോളം ഭീകരരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ഭീകരെ വധിക്കാൻ സേനയ്‌ക്കായി. കൊല്ലപ്പെട്ട ഒരാളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും സേന അറിയിച്ചു.

ദൗത്യം സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ കഴിഞ്ഞ കുറച്ച് ദിനങ്ങളായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു പോലീസ്. നിർണായക വിവരങ്ങൾ ചോരാതിരിക്കാനായിരുന്നു ഇതെന്ന് പോലീസ് അറിയിച്ചു. പഴുതടച്ചുള്ള അന്വേഷണത്തിനാണ് അവസാനമായത്. 19 രാഷ്‌ട്രീയ റൈഫിൾസിലെ കമാൻഡിംഗ് ഓഫീസർമാരായ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരെ ഭീകരർ വധിച്ചതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.

Tags: Anantnag encounterJ-K PoliceLashkar commander
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies