വസ്ത്രങ്ങൾ മാറ്റിയിരുന്നത് പോലും മരച്ചുവട്ടിൽ; തമിഴ് സിനിമാ മേഖലയിലെ മലയാളികളോടുള്ള വിവേചനത്തിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ; വെളിപ്പെടുത്തലുമായി തമിഴ് മാദ്ധ്യമപ്രവർത്തകൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വസ്ത്രങ്ങൾ മാറ്റിയിരുന്നത് പോലും മരച്ചുവട്ടിൽ; തമിഴ് സിനിമാ മേഖലയിലെ മലയാളികളോടുള്ള വിവേചനത്തിന് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ; വെളിപ്പെടുത്തലുമായി തമിഴ് മാദ്ധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 11:19 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നിരവധി സിനിമകൾ ചെയ്ത് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മമ്മൂട്ടി. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് തുടങ്ങി ഒട്ടനവധി ഹിറ്റുകൾ മമ്മൂട്ടിയുടേതായി തമിഴിൽ വന്നു. ഈ സിനിമാ കാലഘട്ടത്തിനിടയിൽ തമിഴ് സിനിമാമേഖലയിൽ മലയാള താരങ്ങൾ നേരിട്ട വിവേചനത്തിന് മമ്മൂട്ടി മാറ്റം കൊണ്ടുവന്നതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് തമിഴ് മാദ്ധ്യമപ്രവർത്തകൻ വിശൻ വി. ഒരു തമിഴ് മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പണ്ട് ഔട്ട് ഡോർ ചിത്രീകരണങ്ങൾ കുറവായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളുടെയും ചിത്രീകരണം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയുടെ സെറ്റിലായിരുന്നു നടന്നിരുന്നത്. അവിടെ എല്ലാ തമിഴ് അഭിനേതാക്കൾക്കും മുറിയുണ്ടായിരുന്നെങ്കിലും മലയാള താരങ്ങൾക്ക് മുറി നൽകിയിരുന്നില്ല. മരത്തിന്റെ മറവിലായിരുന്നു സ്‌ത്രീകളടക്കമുള്ള താരങ്ങൾ വസ്ത്രം മാറിയിരുന്നത്. അന്ന് അഡൾട്ട് ഒൺലി സിനിമകൾ ധാരാളം വരുന്ന സമയമായിരുന്നതിനാൽ മലയാള സിനിമയ്‌ക്ക് അങ്ങനെ ഒരു ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ടതോടെ തമിഴ് സിനിമയിലെ ഈ പ്രവണതയ്‌ക്ക് മാറ്റം കൊണ്ടുവന്നത് മമ്മൂട്ടിയാണ്.

80കളിലും 90കളിലും മമ്മൂട്ടിയുടേതായി മികച്ച സിനിമകൾ തമിഴിൽ വരാൻ തുടങ്ങി. തമിഴിൽ അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് മുറി വേണമെന്ന് പറഞ്ഞ് മമ്മൂട്ടി വഴക്കുണ്ടാക്കാൻ തുടങ്ങി. പിന്നീടാണ് മലയാള താരങ്ങൾക്ക് ചെന്നൈയിലെ സ്റ്റുഡിയോകളിൽ മുറി ലഭിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ വരവോടെയാണ് തമിഴിൽ മലയാള സിനിമയുടെ ഇമേജിന് മാറ്റം വരാൻ തുടങ്ങിയത്. ഉർവശി ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നാണ് തോന്നുതെന്നും വിശൻ വി. പറഞ്ഞു.

Tags: mammotty
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies