ഇനി മിന്നൽ വേഗതയുള്ള ഇന്റർനെറ്റ്; ജിയോ എയർ ഫൈബർ ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ച് അറിഞ്ഞോ?! പ്ലാനുകൾ ഇപ്രകാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി മിന്നൽ വേഗതയുള്ള ഇന്റർനെറ്റ്; ജിയോ എയർ ഫൈബർ ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ച് അറിഞ്ഞോ?! പ്ലാനുകൾ ഇപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 10:58 pm IST
Facebook
Twitter
WhatsAppTelegram

അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി എയർ ഫൈബർ സേവനങ്ങളുമായ ജിയോ. ഇന്ന് മുതൽ രാജ്യത്തെ എട്ട് നഗരങ്ങളിലാണ് എയർ ഫൈബർ സേവനങ്ങൾ ലഭിക്കുക. 1.5 ജിഗാബൈറ്റ് വേഗത്തിൽ വീടുകളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയാണ് ജിയോ ഫൈബറിന്റെ ലക്ഷ്യം. ഹോം എന്റർടെയ്ൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങൾ, അതിവേഗ ബ്രോഡ്ബാൻഡ് എന്നിവയാകും ഈ നഗരങ്ങളിൽ ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുനെ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക.

ജിയോ എയർ ഫൈബർ വഴി 550-ലധികം ടിവി ചാനലുകൾ ഹൈ-ഡെഫനിഷനിൽ ലഭ്യമാകും. 16ഗൽ പരം ഒടിടി ആപ്പുകൾ ലഭിക്കും. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ, ടാബ് ലെറ്റ് തുടങ്ങിയ എല്ലാ ഉപകരണങ്ങളിലും ഈ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. വിദ്യാഭ്യാസത്തിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുമായുള്ള ക്ലൗഡ് പിസി, സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ കണ്ടെത്താനും ഇതുവഴി കഴിയും.

599 രൂപ മുതൽ 3,999 രൂപ വരെയുള്ള എയർ ഫൈബർ പ്ലാനുകൾ ലഭ്യമാകും. ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്‌സ് എന്നിങ്ങനെ രണ്ട്് പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്‌ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്‌ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും.

വീടുകളിൽ ഇനി മിന്നൽ വേഗതയിൽ ഇന്റർനെറ്റ്എയർഫൈബറുമായി ജിയോ എത്തുന്നു; വിവരങ്ങൾ ഇതാ

ജിയോ എയർ ഫൈബർ മാക്‌സ് പ്ലാനിൽ 300, 500, 1000 എംബിപിഎസ് സ്പീഡുകളിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒടിടി സേവനങ്ങളും ലഭിക്കും. ആറ് മാസവും 12 മാസവും കാലാവധിയിൽ പ്ലാനുകൾ ലഭ്യമാകും.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ വ്യാപിച്ച് കിടക്കുന്നുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നു. എന്നാൽ ജിയോ എയർ ഫൈബർ എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി.

Tags: plansSUBJio Air FiServices
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies