മലയാള നടിമാര്‍ വളരെ ടാലന്റഡാണ്; അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും: വിശാല്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാള നടിമാര്‍ വളരെ ടാലന്റഡാണ്; അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും: വിശാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 03:12 pm IST
FacebookTwitterWhatsAppTelegram

മലയാള നടിമാർ ഒരു പ്രത്യേക വിഭാ​ഗമാണെന്നും അവർ സ്ക്രീനിൽ വന്നാൽ വല്ലാത്തൊരു മാജിക് ആണെന്നും തമിഴ് നടൻ വിശാൽ. തനിക്കൊപ്പം അഭിനയിച്ച മലയാളി നടിമാരെകുറിച്ചാണ് വിശാൽ സംസാരിച്ചത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘തമിഴ് സിനിമയില്‍ നായികമാരായി മലയാളികളാണ് കൂടുതലും വരുന്നത്. എന്റെ മിക്ക സിനിമകളിലും മലയാളികളാണ് നായികമാരായത്. മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, ലക്ഷ്മി മേനോന്‍ അങ്ങനെ ഒരുപാട് പേരുണ്ട്. മലയാള നടിമാര്‍ വളരെ ടാലന്റഡാണ്. അവര്‍ ഒരു പ്രത്യേക വിഭാഗമാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നാല്‍ അവര്‍ സ്‌ക്രീനില്‍ വന്നാല്‍ വല്ലാത്തൊരു മാജിക്കായിരിക്കും.

മലയാള സിനിമയിലെ ഫഹദും ടൊവിനോയും ദുല്‍ഖറും മികച്ച നടന്മാരാണ്. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഫഹദ് ഒരു ഫന്റാസ്റ്റിക് ആക്ടറാണ്. ടൊവിനോക്ക് അസാമാന്യ അഭിനയമാണ്. ദുല്‍ഖര്‍ ഒരു ഫിനോമിനല്‍ ആക്ടറാണ്. കാളിദാസും അഭിനയിക്കുന്നുണ്ട്. ലാല്‍ സാറിന്റെ മകന്‍ പ്രണവ് ബ്രില്യന്റായാണ് അഭിനയിച്ചത്. ഞാനത് പ്രതീക്ഷിച്ചതേയില്ല. ഫാമിലി ഫ്രണ്ടെന്ന നിലയില്‍ പ്രണവിനെ നന്നായി അറിയാം. പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നി.’- വിശാല്‍ പറഞ്ഞു.

Tags: SUBActor VISHAL
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies