ആദിത്യ രശ്മികൾ ചന്ദ്രനിൽ പതിക്കുന്നു; ഗാഢനിദ്രയ്ക്ക് ശേഷം ചന്ദ്രയാൻ ഉണരുമോ? ഇസ്രോ പറയുന്നത് ഇങ്ങനെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ആദിത്യ രശ്മികൾ ചന്ദ്രനിൽ പതിക്കുന്നു; ഗാഢനിദ്രയ്‌ക്ക് ശേഷം ചന്ദ്രയാൻ ഉണരുമോ? ഇസ്രോ പറയുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 05:27 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 12 ദിനങ്ങളായി ശാസ്ത്രലോകവും രാജ്യവും ആകാംക്ഷയുടെ മുൾമുനയിലാണ്. ചന്ദ്രനിൽ നിന്ന് ശുഭവാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്ലീപ്പിംഗ് മോഡിലേക്ക് സജ്ജമാക്കിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നാളെയോ മറ്റന്നാളോ ഉറക്കമുണരുമെന്നാണ് ഇസ്രോ വിലയിരുത്തുന്നത്. ഇനി വരുന്ന രണ്ട് നാൾ നിർണായകമാണെന്നാണ് ഇസ്രോ അറിയിച്ചു.

ചന്ദ്രനിൽ ആറ് ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയ്‌ക്കാണ് സൂര്യോദയ സമയത്ത് സൂര്യരശ്മികൾ പതിക്കുക. ദിനാവസനത്തോടെ ഇത് പരമാവധി 13 ഡിഗ്രി കോണിലെത്തുകയും ചെയ്യും. 6 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിൽ സൂര്യരശ്മികൾ പതിക്കുന്ന സമയത്താണ് പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുക. എന്നാൽ ഇത് തുടർച്ചയായി പ്രവർത്തിക്കണമെങ്കിൽ താപനില നിശ്ചിത പരിധിക്ക് മുകളിലേക്ക് ഉയരണം. സെപ്റ്റംബർ 21, 22 തീയതികൾ വളരെ നിർണായകമാണെന്ന് ചന്ദ്രയാൻ-3നെ നിയന്ത്രിക്കുന്ന യുആർ റാവു സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടർ എം. ശങ്കരൻ പറഞ്ഞു. ഇരുവരും ഉണരുമെന്നാണ് പ്രതീക്ഷയെന്നും ഇത് പുതിയ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ധാരാളം ഡേറ്റകൾ ലഭ്യമായി. ഇവയുടെ ഫലം ലഭിക്കാൻ ചിലപ്പോൾ മാസങ്ങളും വർഷങ്ങളും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതലത്തിലെ ഡാറ്റകൾ, പ്രകമ്പനങ്ങളുടെ ആവൃത്തി, താപനില, മൂലകങ്ങൾ, മേൽമണ്ണിന്റെ ഗുണങ്ങൾ തുടങ്ങിയവയുടെ വിശദമായ പഠനമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരം ലഭിച്ച വിവരങ്ങൾ ആഴത്തിൽ പഠിക്കുകയാണ് ശാസ്ത്രജ്ഞർ. നിർണായകമായ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: isrochandrayaan-3SUB
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies