മടക്കി ഒതുക്കി തോളിൽ തൂക്കാം; ആവശ്യാനുസരണം നിറം മാറ്റാം; ആകർഷകമായ ഫോണുമായി ഹോണർ; ഫീച്ചറുകൾ ഇതാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

മടക്കി ഒതുക്കി തോളിൽ തൂക്കാം; ആവശ്യാനുസരണം നിറം മാറ്റാം; ആകർഷകമായ ഫോണുമായി ഹോണർ; ഫീച്ചറുകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഫോണുകൾ കയ്യിലേന്തി യാത്ര ചെയ്യുന്നതിൽ അൽപമെങ്കിലും പ്രയാസം അനുഭവിക്കുന്നവരാകും മിക്കവരും. പ്രത്യേകിച്ചും സ്ത്രീകളാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. എന്നാൽ ഇതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയായ ഹോണർ.

ഹാൻഡ് ബാഗ് പോലെ തോളിൽ ഇടാവുന്ന ഫോൾഡബിൾ ഫോണായ ‘വി പേഴ്‌സ്’ എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതലും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ഹോണർ പുത്തൻ ഫോൺ വിപണിയിൽ അവതരിപ്പിച്ചത്.  കൂടാതെ ഉപയോക്താക്കൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന് അനുയോജ്യമായ നിറത്തിൽ ഫോണിന്റെ ഡിസ്പ്ലേ സെറ്റ് ചെയ്യാവുന്നതാണ്. ഈ ഫീച്ചറിനെ ഹോണർ “ഫൈ-ഡിജിറ്റൽ ഫാഷൻ സ്റ്റേറ്റ്‌മെന്റ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കറുപ്പ്, നീല, ഗോൾഡൻ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ വിപണിയിലിറങ്ങുക. 7.71 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ OLED ഡിസ്‌പ്ലേയോട് കൂടിയാണ് വരുന്നത്. മടക്കിയാൽ, ഡിസ്പ്ലേ 2,348 x 1,088 പിക്സൽ റെസല്യൂഷനും 6.45 ഇഞ്ചുള്ള പാനലായി മാറുന്നു. ഡിസ്‌പ്ലേയ്‌ക്ക് 90Hz ആണ് റിഫ്രഷ് റേറ്റ്.

16 ജിബി റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും വി പേഴ്സ്  നൽകുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് ഹോണർ പുതിയ ഫോൺ അവതരിപ്പിക്കുന്നത്. ഹോണർ വി പേഴ്‌സിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്‌സൽ സെൻസറും ലഭ്യാമണ്. 9 മെഗാപിക്സൽ സെൻസറാണ് സെൽഫി ക്യാമറയിലുള്ളത്.

16 GB RAM+ 256 GB സ്റ്റോറേജ്, 16 GB RAM + 512 GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ ഫോൺ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.  16GB + 256GB പതിപ്പിന് 5999 ചൈനീസ് യുവാൻ ആണ് വില. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 68,400 രൂപയായിരിക്കും ഇതിന്റെ വില. 16GB + 512GB വേരിയന്റിന്  6,599 യുവാൻ ആണ് വില ( 75,300 രൂപ).

Tags: SUBHonor V PurseHonor
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies