കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐ.എസ്‌.ഐയുമായി ബന്ധം; ഗുർദീപ് സിങ് പന്നു ഐഎസ്‌ഐ ഏജൻറുമായി കൂടിക്കാഴ്ച നടത്തി; ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതായും വിവരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐ.എസ്‌.ഐയുമായി ബന്ധം; ഗുർദീപ് സിങ് പന്നു ഐഎസ്‌ഐ ഏജൻറുമായി കൂടിക്കാഴ്ച നടത്തി; ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതായും വിവരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 02:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ പിന്തുണ. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്‌റ്‌റിസ് തലവൻ ഗുർദീപ് സിങ് പന്നു ഐ.എസ്.ഐയുടെ ഏജൻറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

കാനഡയിൽ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സിക്ക് ഫോർ ജസ്റ്റിസിന് ഇന്റർ-സർവീസസ് ഇന്റലിജൻസ് എന്ന ഐ.എസ്.ഐ ഫണ്ട് നൽകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്്. പ്രതിഷേധങ്ങൾക്ക് ആളെക്കൂട്ടാനും പോസ്റ്ററുകളും ബാനറുകളും നിർമ്മിക്കാനും ഭാരതത്തിനെതിരെ യുവാക്കളെ അണിനിരത്താനും ഈ ഫണ്ട് ഉപയോഗിച്ചതായി അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഖലിസ്ഥാൻ ഭീകരർക്ക് പാക് പിന്തുണ ലഭിക്കുന്നുണ്ടെന്ന വസ്തുത ആദ്യം മുതൽക്കേ ഭാരതം അന്താരാഷ്‌ട്ര വേദികളിലടക്കം ഉന്നയിച്ചിട്ടുണ്ട്.

ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന കാനേഡിയൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്തവനകൾക്കിടയിൽ ഒരു ഖലിസ്ഥാൻ ഭീകരൻ കൂടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. 2017 ൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് രക്ഷപ്പെട്ട സുഖ്ദൂൽ സിംഗാണ് കാനഡയിലെ വിന്നിപെഗിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരവാദിയാണ് സുഖ്ദൂൽ സിംഗ് . ഇയാൾക്കെതിരെ ഇന്ത്യയിൽ 18-ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 18 ന് നടന്ന ഖലിസ്താൻ ഭീകരനേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഭാരതത്തിന് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് ശക്തമായ ഭാഷയിലാണ് രാജ്യം മറുപടി നൽകിയത്.

Tags: Pak ISIcanadakhalistan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies