അമ്പരപ്പിച്ചൊരു ഒന്നൊന്നര ഓട്ടം; സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി ഒന്നാം ക്ലാസുകാരൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്പരപ്പിച്ചൊരു ഒന്നൊന്നര ഓട്ടം; സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി ഒന്നാം ക്ലാസുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 03:05 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മത്സരം കാണാൻ ചുറ്റും നിന്നവരെയെല്ലാം അമ്പരപ്പിച്ച് ഒന്നൊന്നര ഓട്ടമോടി സാമൂഹ്യമാദ്ധ്യമത്തിൽ ശ്രദ്ധേയനായി ഒന്നാം ക്ലാസുകാരൻ. പയ്യനാട് വടക്കാങ്ങര എഎംയുപി സ്‌കൂളിലെ ഈ ഒന്നാം ക്ലാസുകാരനായ ഹബീബ് റഹ്‌മാനാണ് ഓട്ടമത്സരത്തിൽ അതി വേഗത്തിലോടി കൈയ്യടി നേടുകയും സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തത്. ഹബീബിന്റെ ഓട്ടമത്സരത്തിന്റെ വീഡിയോ വലിയ തോതിൽ ജനശ്രദ്ധ നേടുകയാണ്.

മത്സരം തുടങ്ങി നിമിഷങ്ങൾക്കകം ലക്ഷ്യ സ്ഥാനത്തെത്തിയ കൊച്ചു മിടുക്കന്റെ പ്രകടനമാണ് സാമൂഹ്യമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്. സ്‌കൂളിലെ കായികമേളയിലാണ് അമ്പരിപ്പിച്ച ഓട്ടവുമായി ഹബീബെത്തിയത്. കൂടെയുള്ള മറ്റ് മത്സരാർത്ഥികളെ പിന്നിലാക്കി അതിവേഗം ഓടിയ ഹബീബാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമ ലോകം കൈയ്യടക്കിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ ഒന്നാം ക്ലാസുകാരന്റെ ഫാനായി മാറിയിരിക്കുകയാണ്.

ഹബീബിന്റെ ഓട്ടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്തു. ഈ ഒന്നാം ക്ലാസുകാരൻ ഭാവിയിൽ ഒരു ഉസൈൻ ബോൾട്ടായി മാറുമെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ അഭിപ്രായങ്ങളും ആശംസയും അറിയിച്ച് രംഗത്തെത്തിയത്.

Tags: Malappuramviral
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies