'പ്രൗഡ്! മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 15 അഭിമാനവും ആവേശവും തോന്നുന്നു'; ഫോൺ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ മാധവൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രൗഡ്! മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 15 അഭിമാനവും ആവേശവും തോന്നുന്നു’; ഫോൺ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 11:01 am IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിൽ നിർമ്മിച്ച ഐ ഫോൺ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ മാധവൻ. ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 15 സീരീസാണ് നടൻ സ്വന്തമാക്കിയത്. ‘ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 സ്വന്തമാക്കിയതിൽ ‘അഭിമാനവും ആവേശവും’ ഉണ്ടെന്ന് മാധവൻ എക്‌സിൽ കുറിച്ചു. കുറിപ്പിനൊപ്പം പുതിയ പുതുതായി സ്വന്തമാക്കിയ പിങ്ക് നിറത്തിലുള്ള ഐഫോൺ 15ന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ത്രിവർണ്ണ പതാകളുടെ ഇമോജികളും കുറിപ്പിനൊപ്പം മാധവൻ ചേർത്തിട്ടുണ്ട്.

ആപ്പിളിന്റെ ഇന്ത്യൻ നിർമിത ഐഫോൺ ഇന്ന് മുതലാണ് വിപണിയിൽ എത്തിയത്. മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് ഇന്ന് ആപ്പിൾ സ്റ്റോറുകളിലെത്തി പണമടച്ച് ഫോൺ കൊണ്ടുപോകാവുന്നതാണ്. ഇന്ത്യയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിലൊന്ന് സ്ഥിതിചെയ്യുന്ന ഡൽഹിയിലെ സാകേതിലുള്ള സിറ്റിവാക്ക് മാളിൽ ഫോൺ വാങ്ങാനെത്തിയവരുടെ വലിയ നിരയാണ് അനുഭവപ്പെട്ടത്.

ഐഫോൺ നിർമാണത്തിന്റെ നല്ലൊരു പങ്കും മുൻപ് ചൈന കേന്ദ്രീകരിച്ചായിരുന്നു നടന്നത്. 2020 മുതലാണ് ആപ്പിൾ അതിന്റെ മുൻനിര ഐഫോണുകളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചു തുടങ്ങിയത്. 2025ഓടെ 25 ശതമാനം ഐഫോണുകളും ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്‌കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിർമാണം.

Tags: made in Indiamain. Apple iphone 15
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies