വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വലിയ സ്വപ്‌നമായിരുന്നു എല്ലാം തകർന്നു തരിപ്പണമായി; നിരാശനാണെന്ന് ഗായകൻ ശുഭ്‌നീത് സിംഗ്; ഖലിസ്ഥാൻ അനുകൂലിക്കുള്ള ശക്തമായ താക്കീതെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

ഖലിസ്ഥാൻ ഭീകരവാദികളെ പിന്തുണച്ച ശുഭ്‌നീത് സിംഗ് എന്ന കനേഡിയൻ-പഞ്ചാബി ഗായകന്റെ മ്യൂസിക്ക് പരിപാടി സ്‌പോൺസർമാർ റദ്ദാക്കിയിരുന്നു. ഇന്ത്യൻ കമ്പനിയായ ബോട്ടായിരുന്നു പരിപാടി സ്‌പോൺസർ ചെയ്തത്. ഇതിന് പിന്നാലെ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശ കുറിപ്പുമായി എത്തിയിരിക്കുകയാണ് ശുഭ്‌നീത് സിംഗ്. കഴിഞ്ഞ രണ്ട് മാസമായി താൻ തന്റെ ഇന്ത്യൻ പര്യടനത്തിനായി കഠിനമായി പരിശീലിക്കുകയായിരുന്നു. തന്റെ സംഗീതം ഒരു അന്താരാഷ്‌ട്ര വേദിയിൽ അവതരിപ്പിക്കുക എന്നത് എന്റെ ജീവിതത്തിന്റെ സ്വപ്നമായിരുന്നുവെന്നും ഗായകൻ പറയുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ എന്റെ പുരോഗതിയെ തകർത്തു. ഞാൻ നിരാശനാണ്. ശുഭ്‌നീത് സിംഗ് ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.

ആരുടേയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തന്നെ ‘ആഴത്തിൽ’ ബാധിച്ചതായി ഗായകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ശുഭ്മാനെതിരെ വിമർശം രൂക്ഷമാവുകയും കൂട്ടത്തൊടെ അൺഫോളോ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നിരാശയും ക്ഷണാപണവും നിറഞ്ഞ് കുറിപ്പുമായി ഇയാൾ രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ശുഭ്നീതിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗായകനെ കളിയാക്കിക്കൊണ്ടും രൂക്ഷമായി വിമർശിച്ചു കൊണ്ടും നിരവധി കമന്റുകളാണ് കുറിപ്പിന് താഴെ നിറയുന്നത്. ഖലിസ്ഥാാൻ ഭീകതയൊട് രാജ്യം സന്ധിയില്ല. ഇത്തരക്കാർക്കുള്ള കൃത്യമായ മറുപടിയാണ് ഷോ റദ്ദ് ചെയ്തതിലൂടെ നൽകിയത് തുടങ്ങി നിരവധി പ്രതീകരണങ്ങളാണ് നിറയുന്നത്.

Tags: Best Female Playback SingerSubneet Singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies