ഹിന്ദുക്കൾ കാനഡയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയവർ; ഏത് സമയവും അവരെ സ്വാഗതം ചെയ്യും: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദുക്കൾ കാനഡയ്‌ക്ക് അമൂല്യമായ സംഭാവനകൾ നൽകിയവർ; ഏത് സമയവും അവരെ സ്വാഗതം ചെയ്യും: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 12:05 am IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വിദ്വേഷകരമായ പരാമർശങ്ങളെ അപലപിച്ച് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ. കാനഡയുടെ എല്ലാ മേഖലകളിലും ഹിന്ദുക്കൾ ‘അമൂല്യമായ സംഭാവനകൾ’ നൽകിയിട്ടുണ്ടെന്നും ഹിന്ദു സമൂഹത്തെ ‘ഏത് സമയവും ഇവിടെ സ്വാഗതം ചെയ്യപ്പെടുമെന്നും’ അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 2019-ൽ ഇന്ത്യയിൽ നിരോധിച്ച ഖലിസ്ഥാൻ ഭികരവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിടാൻ ഭീഷണിയുടെ പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഓരോ കനേഡിയനും ഭയമില്ലാതെ ജീവിക്കാൻ അർഹതയുള്ളവരാണ്. ഈ അടുത്ത ദിവസങ്ങളിൽ, കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ ഉയർന്നത് തങ്ങൾ കണ്ടിരുന്നു. ഈ വാദങ്ങളെ ശക്തമായി അപലപിക്കുന്നു. കാനഡയുടെ എല്ലാ മേഖലകളിലും ഹിന്ദുക്കൾ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. അവരെ എന്നും എപ്പോഴും ഇവിടെ സ്വാഗതം ചെയ്യും. – പിയറി പൊയിലിവർ പറഞ്ഞു.

കാനഡ ആസ്ഥാനമായുള്ള വാർത്താ പ്ലാറ്റ്ഫോമായ ഗ്ലോബൽ ന്യൂസ് നടത്തിയ പുതിയ ഇപ്സോസ് വോട്ടെടുപ്പ് പ്രകാരം നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെക്കാൾ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെയ്‌ക്കാണ് കനേഡിയൻ പൗരന്മാരുടെ പിന്തുണ. 40 ശതമാനം പേരും പിയറിയെയാണ് അംഗീകരിച്ചത്. 2025ലെ അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാൻ കൺസർവേറ്റീവുകൾക്ക് സാധിക്കുമെന്നാണ് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

Tags: justin trudeauPierre PoilievreHindus in Canada
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies