ആദിത്യ എൽ1 ലക്ഷ്യത്തിലേക്ക്; ലഗ്രാഞ്ച് പോയിന്റിൽ മൂന്ന് പേടകങ്ങൾ; വിലയിരുത്തി ഐഎസ്ആർഒ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദിത്യ എൽ1 ലക്ഷ്യത്തിലേക്ക്; ലഗ്രാഞ്ച് പോയിന്റിൽ മൂന്ന് പേടകങ്ങൾ; വിലയിരുത്തി ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അടുക്കുന്നു. ഐഎസ്ആർഒ ലക്ഷ്യം വെയ്‌ക്കുന്ന ലഗ്രാഞ്ച് പോയിന്റിൽ മറ്റ് ചില പേടകങ്ങളുമുണ്ട്. നാസയുടെയും ഇഎസ്എ-നാസ സംയുക്ത പദ്ധതിയുടെയും പേടകങ്ങളാണ് ഇവിടെയുള്ളത്. ഇത് സംബന്ധിച്ച ബോധവത്കരണം നടത്തുകയാണ് ഐഎസ്ആർഒ. നിലവിൽ എൽ 1 പോയിന്റിലെ സാഹചര്യത്തെക്കുറിച്ച് ഐഎസ്ആർഒ വിശകലനം നടത്തി.

എൽ1-ൽ നിലവിൽ നാല് ബഹിരാകാശ പേടകങ്ങളാണ് ഉള്ളത്. നാസയുടെ വിൻഡ്, അഡ്വാൻസ്ഡ് കോമ്പോസിഷൻ എക്‌സ്‌പ്ലോറർ അഥവാ എസിഇ, ഡീപ് സ്‌പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി പേടകങ്ങളുണ്ട്. നാലാമത്തേത് നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത ദൗത്യമായ സോളാർ ആൻഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സർവേറ്ററി എന്നിവയും. എൽ1 പോയിന്റ് അഥവാ ലഗ്രാഞ്ച് പേയിന്റുകൾ ലിബ്രേഷൻ പോയിന്റുകൾ എന്നും അറിയപ്പെടുന്നു. ഭൂമിക്കും സൂര്യനും വലിയ തോതിൽ ഗുരുത്വാകർഷണ ബലമുണ്ട്. ഇതിനാൽ തന്നെ പേടകം പോലുള്ള ചെറു വാഹിനികൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.

ഭ്രമണപഥത്തിൽ മാറ്റം വരുന്നതിനാൽ തന്നെ ലഗ്രാഞ്ച് പോയിന്റുകൾ ബഹിരാകാശ പേടകങ്ങളുടെ മികച്ച ഇടമാണ്. പേടകത്തെ ഭ്രമണപഥത്തിൽ നിലനിർത്തുന്നതിന് ആവശ്യമായ ഇന്ധനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സൂര്യനും ഭൂമിക്കും ഇടയിലാണ് എൽ1 പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നിരീക്ഷിക്കുന്നതിനും ഭൂമിയിലേക്കുള്ള ആശയവിനിമയത്തിനും തടസമില്ലാതെ സാധിക്കുന്നു. ഇവിടെ നിലയുറപ്പിച്ചിട്ടുള്ള പ്രവർത്തന ക്ഷമമായ ബഹിരാകാശ പേടകങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഐഎസ്ആർഒ വിലയിരുത്തി വരികയാണ്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും നൽകുന്നുണ്ട്.

Tags: Aaditya L1
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies