അഫ്ഗാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആയുസ്സ് കുറയുന്നു; താലിബാന് കീഴിൽ ഭക്ഷ്യക്ഷാമം രൂക്ഷം; സൗജന്യമായി വിതരണം ചെയ്യുന്ന പോഷകാഹരത്തിന്റെ അളവ് വെട്ടിക്കുറച്ച് വേൾഡ് ഫുഡ് പ്രോഗ്രാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആയുസ്സ് കുറയുന്നു; താലിബാന് കീഴിൽ ഭക്ഷ്യക്ഷാമം രൂക്ഷം; സൗജന്യമായി വിതരണം ചെയ്യുന്ന പോഷകാഹരത്തിന്റെ അളവ് വെട്ടിക്കുറച്ച് വേൾഡ് ഫുഡ് പ്രോഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 11:26 am IST
FacebookTwitterWhatsAppTelegram

കാബൂൾ: വേൾഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നൽകിയിരുന്ന വിഹിതം വെട്ടികുറച്ചതിനെ തുടർന്ന് ഭക്ഷ്യ ദൗർലഭ്യം രൂക്ഷമാകുമെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഒപ്പം രാജ്യത്തെ സ്ത്രീകളുടെ ആയുർദൈർഘ്യം കുറഞ്ഞു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

വേൾഡ് ഫുഡ് പ്രോഗ്രാം ബജറ്റ് വെട്ടി കുറച്ചതിനെ തുടർന്ന് പത്ത് ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം ലഭിക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ‘സ്ത്രീകൾ എല്ലാ ദിവസവും സാമൂഹിക ജീവിതത്തിൽ നിന്ന് ക്രമേണ ഒഴിവാക്കപ്പെടുന്നു, അവരുടെ കുട്ടികൾക്ക് ഉപജീവനത്തിനും പോഷണത്തിനുമുള്ള അവസരം നിഷേധിക്കപ്പെടുന്നു. ബ്രസ്സൽസിൽ നടന്ന യോഗത്തിൽ അഫ്ഗാൻ ജനതയ്‌ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ശൈത്യകാലത്ത് രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഒപ്പം സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം കൂടി വെട്ടി കുറച്ചതൊടെ വലിയ ദുരന്തമാണ് അഫ്ഗാൻ ജനതയെ കാത്തിരിക്കുന്നത്. അടുത്ത കഠിനമായ ശൈത്യകാലത്തിലേക്കായി ഒരു ബില്യൺ യുഎസ് ഡോളർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ 15 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ് കടന്നു പോകുന്നതോന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഒദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Tags: AfganWFP
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies