"എൻ മുഖം കൊണ്ട എൻ ഉയിർ.. എൻ ഗുണം കൊണ്ട എൻ ഉലക്.."; മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നയൻതാരയും വിഗ്നേഷും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എൻ മുഖം കൊണ്ട എൻ ഉയിർ.. എൻ ഗുണം കൊണ്ട എൻ ഉലക്..”; മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നയൻതാരയും വിഗ്നേഷും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് നയൻതാരയും വിഗ്നേഷ് ശിവനും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഉയിരെന്നും ഉലകമെന്നും വിളിക്കുന്ന ഇരട്ട കുട്ടികളാണ് ദമ്പതിമാർക്കുള്ളത്. മക്കളുടെ ഒന്നാം ജന്മദിനം ആഘോഷമാക്കിയ നയൻതാരയും വിഗ്നേഷും സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

മലേഷ്യയിൽ മക്കളെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ വിഗ്നേഷ് ശിവനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഉയിരിനും ഉലകിനും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പുമുണ്ട്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

“”എൻ മുഖം കൊണ്ട, എൻ ഉയിർ… എൻ ഗുണം കൊണ്ട, എൻ ഉലക്..’ ഈ വരികൾ കുറിക്കാൻ ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. എന്റെ പ്രിയപ്പെട്ട മക്കൾക്ക് ജന്മദിന ആശംസകൾ.. വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അപ്പയ്‌ക്കും അമ്മയ്‌ക്കും നിങ്ങളോടുള്ള സ്‌നേഹം. ഈ ലോകത്തുള്ള എന്തിനേക്കാളും വലുതാണ് നിങ്ങൾ. ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിനും ഞങ്ങളെ സന്തോഷിപ്പിക്കുന്നതിനും രണ്ടുപേർക്കും ഒരുപാട് നന്ദി. ഞങ്ങൾക്ക് എല്ലാ നന്മകളും അനുഗ്രഹങ്ങളും നിങ്ങൾ കൊണ്ടുവന്നു. ജീവിതകാലം മുഴുവൻ വിലമതിക്കുന്ന നിമിഷങ്ങളാണ് ഈ ഒരു വർഷക്കാലയളവിൽ നിങ്ങൾ ഞങ്ങൾക്ക് തന്നത്. നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ ജീവിതവും”” വിഗ്നേഷ് കുറിച്ചു.

Tags: nayantharaVIGNESH SIVANSUB
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies