മികച്ച ലാപ്‌ടോപ്പുകൾ തിരയുവാണോ?; കുറഞ്ഞ വിലയിൽ കിടിലൻ ലാപ്‌ടോപ്പുകൾ സ്വന്തമാക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മികച്ച ലാപ്‌ടോപ്പുകൾ തിരയുവാണോ?; കുറഞ്ഞ വിലയിൽ കിടിലൻ ലാപ്‌ടോപ്പുകൾ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 08:20 pm IST
Facebook
Twitter
WhatsAppTelegram

‘നാടോടുമ്പോൾ നടുവേ ഓടണം’ എന്ന പഴഞ്ചൊല്ല് അർത്ഥവത്താകുന്ന കാഴ്ചയാണ് ഈ ഡിജിറ്റൽ യുഗത്തിൽ നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. ഡിജിറ്റൽ ലോകത്തിൽ വരുന്ന പുതിയ കാര്യങ്ങൾ ഗ്രഹിക്കാനും അവയെല്ലാം ഉപയോഗിക്കാനും തത്പരരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ അനുദിനം മാറുമ്പോൾ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടു കൂടി പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ആവശ്യക്കാർ ഏറെയാണ്. മികച്ച ഓഫറുകളുള്ള ലാപ്‌ടോപ്പുകൾ ഏതൊക്കെയെന്ന് അറിയാം..

ഏസർ സ്വിഫ്റ്റ് ഗോ 14 ലാപ്‌ടോപ്പ്

50,000 രൂപയ്‌ക്കു താഴെയുള്ള ലാപ്‌ടോപ്പുകൾ തിരയുന്നവർക്ക് വാങ്ങാവുന്ന മികച്ച ലാപ്‌ടോപ്പുകളിലൊന്നാണ് ഏസർ സ്വിഫ്റ്റ് ഗോ 14. 1920×1080 പിക്‌സൽ റെസല്യൂഷനും 14 ഇഞ്ച് ഡിസ്‌പ്ലേയുമുള്ള ലോപ്‌ടോപ്പാണ് ഇത്. റൈസർ 5 പ്രോസസറും 8 ജിബി റാമുമായി വരുന്ന ഈ ലാപ്‌ടോപ്പിൽ 512 ജിബ്ി എസ്എസ്ഡി സ്റ്റോറേജുമാണുള്ളത്.

4 USB പോർട്ടുകൾ (1 x USB 2.0), USB 3.2 Gen 1 (Type A), USB 3.2 Gen 2 (Type C), HDMI പോർട്ട്, ലോക്ക് സ്ലോട്ട്, ഹെഡ്ഫോൺ, മൈക്ക് കോംബോ ജാക്ക് പോർട്ടുകൾ എന്നിവയാണ് ലാപ്‌ടോപ്പിന്റെ മറ്റൊരു പ്രത്യേകത.

ഡെൽ വോസ്‌ട്രോ 14-ഇഞ്ച് ലാപ്‌ടോപ്പ്

കുറഞ്ഞ വിലക്കിഴിവിൽ നിത്യോപയോഗത്തിനായി തിരഞ്ഞെടുക്കാവുന്ന ലാപ്‌ടോപ്പുകളിലൊന്നാണ് ഇത്. 14 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീനോടെയാണ് ലാപ്‌ടോപ്പ് വിപണിയിലെത്തുന്നത്. കോർ ഐ3- 1115ജി 4 പ്രോസസ്സറാണ് ലാപ്പിന് കരുത്ത് പകരുന്നത്. 512 ജിബി എസ്എസ്ഡി സ്റ്റോറേജാണ് ഇതിലുള്ളത്.

ലെനോവോ ഐഡിയപാഡ് സ്ലിം 3 ഇന്റൽ കോർ ഐ7 ലാപ്‌ടോപ്

15.6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയാണ് ഈ ലാപ് വിപണിയിൽ എത്തുന്നത്.
11ാം തലമുറ ഇന്റൽ കോർ ഐ7-1165ജി7 പ്രൊസസ്സർ ലാപ്ടോപ്പിനെ കരുത്തുറ്റതാക്കുന്നു. ആന്റി ഗ്ലെയർ സ്‌ക്രീൻ, ബാക്ക്‌ലിറ്റ് കീബോർഡ്, ബിൽട്ട് ഇൻ മൈക്രോഫോൺ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. 512 ജിബ് എസ്എസ്ഡി സ്‌റ്റോറേജും 16ജിബി ഡിഡിആർ4-3200 റാമുമാണ് ലാപ്പിൽ വരുന്നത്.

 

Tags: SUBlaptops
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies