ഭൂമിയിൽ ഇരുന്ന് മാത്രമല്ല അങ്ങ് ആകാശത്തിരുന്നും ഭക്ഷണം കഴിക്കാം..; വൈറലായി ഒരു പാരാഗ്ലൈഡറിന്റെ പാചകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഭൂമിയിൽ ഇരുന്ന് മാത്രമല്ല അങ്ങ് ആകാശത്തിരുന്നും ഭക്ഷണം കഴിക്കാം..; വൈറലായി ഒരു പാരാഗ്ലൈഡറിന്റെ പാചകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തതകൾ നിറഞ്ഞ കാര്യങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. വേറിട്ട കാഴ്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെപ്പെട്ടെന്നാണ് വൈറലാവുന്നത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഭൂമിയിൽ ഇരുന്ന് ഭക്ഷണം കഴിച്ച് മടുത്തതുകൊണ്ടാവാം ഒരു വ്യത്യാസത്തിനു വേണ്ടി ആകാശത്തിരുന്നാണ് ഒരാൾ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത്. വിമാനത്തിലിരുന്നായിരിക്കും അയാൾ ഭക്ഷണം കഴിക്കുന്നത് എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ സംഭവം അങ്ങനെയല്ല. പാരാഗ്ലൈഡ് ചെയ്തുകൊണ്ടാണ് യുവാവ് ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത്.

 

View this post on Instagram

 

A post shared by Osmar Ochoa (@osmar.8a)

“>

സ്പാനിഷ് ഭാഷയിൽ കാഴ്ചക്കാരോട് സംസാരിച്ചതിനു ശേഷം കയ്യിലുണ്ടായിരുന്ന ധാന്യങ്ങൾ പാത്രത്തിലേക്കിടുകയാണ് ഈ യുവാവ്. അതിലേക്ക് വാഴപ്പഴം നുറുക്കി ഇടുകയും കൂടെ പാലൊഴിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ വാഴപ്പഴത്തിന്റെ ഒരു കഷ്ണം താഴേക്കു വീഴുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. തുടർന്ന് വായുവിൽ ഇരുന്നു കൊണ്ടുതന്നെ തന്റെ പ്രഭാത ഭക്ഷണം കഴിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. 32 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്‌ക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചത്.

Tags: foodSUBparagliding
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies