ദാല്‍ കറിക്ക് രുചി കൂട്ടാന്‍ ഈച്ച...! പാചക വീഡിയോയില്‍ പണികിട്ടിയത് ജാക്കി ഷെറോഫിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദാല്‍ കറിക്ക് രുചി കൂട്ടാന്‍ ഈച്ച…! പാചക വീഡിയോയില്‍ പണികിട്ടിയത് ജാക്കി ഷെറോഫിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 02:51 pm IST
FacebookTwitterWhatsAppTelegram

സോഷ്യല്‍ മീഡിയയില്‍ സജീവമായ സിനിമ താരങ്ങള്‍ പലരും, തങ്ങളുടെ പാചകത്തിലെ മികവ് പ്രകടമാക്കാന്‍ നിരവധി വീഡിയോകള്‍ പങ്കുവയ്‌ക്കാറുണ്ട്. ഇവയ്‌ക്ക് ലക്ഷങ്ങളിലേറെ കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് താരം ജാക്കി ഷെറോഫ് പങ്കുവച്ച ഒരു പാചക വീഡിയോയാണ് വൈറലായത്.

ബോളിവുഡ് താരം ജാക്കി ഷെരോഫാണ് പാചക വീഡിയോയുമായി എത്തിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്യുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചത്. വീഡിയോയില്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന ഒരു കാര്യം കൂടിയുണ്ട്.

വീഡിയോയിൽ കാണിച്ചിരിക്കുന്ന വിഭവങ്ങളുടെ കൂട്ടത്തിൽ ധാൽ കറിയുമുണ്ട്. ഈ കറിയിൽ ഒരു ഈച്ച ചത്തുകിടക്കുന്നത് കാണാം. വീഡിയോ കണ്ട പലരും ഇക്കാര്യം ശ്രദ്ധിക്കുകയും കമന്റിലൂടെ ചോദിക്കുകയും ചെയ്തു. രുചിയേറിയ വിഭവങ്ങളില്‍ ഒന്നില്‍ ഈച്ച ചത്ത് കിടക്കുന്ന കാര്യമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ദാല്‍ കറിയിലാണ് ഈച്ച ചത്തുകിടക്കുന്നത്. ഇത് താരത്തെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പല കമന്റുകളും വന്നത്. ‘ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…’ ഇത്തരം കമന്റുകള്‍ക്ക് നടന്‍ തന്നെ മറുപടിയും നല്‍കി.

Tags: SUBDAL CURRYBEEJACKIE SHEROFF
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies