ഫോട്ടോഷോപ്പ് ഇൻസ്റ്റാൾ ചെയ്ത് ബുദ്ധിമുട്ടേണ്ട; ഇനി ഫോട്ടോഷോപ്പ് വെബിൽ ചിത്രങ്ങൾ അടിമുടി മാറ്റാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫോട്ടോഷോപ്പ് ഇൻസ്റ്റാൾ ചെയ്ത് ബുദ്ധിമുട്ടേണ്ട; ഇനി ഫോട്ടോഷോപ്പ് വെബിൽ ചിത്രങ്ങൾ അടിമുടി മാറ്റാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 07:13 pm IST
Facebook
Twitter
WhatsAppTelegram

ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ പലരും അഡോബിയുടെ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പാകും തിരഞ്ഞെടുക്കുന്നത്. മികച്ച രീതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന തുടർക്കക്കാർ ഇനി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് ബുദ്ധിമുട്ടണമെന്നില്ല. വെബ് ബ്രൗസർ ഉപയോഗിച്ചു ഫോട്ടോഷോപ്പ് വെബ്‌സൈറ്റ് ഉപയോഗിക്കാൻ സാധിക്കുമെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഫോട്ടോഷോപ്പിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസം ഇതിൽ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. ക്രോം, ഫയർഫോക്‌സ്, എഡ്ജ് തുടങ്ങിയ പരിമിതമായ ചില ബ്രൗസറുകളിലാണ് ഫോട്ടോഷോപ്പ് വെബ് ലഭിക്കുക. https://photoshop.adobe.com/discover എന്ന യുആർഎൽ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇത് ആക്‌സസ് ചെയ്യാവുന്നതാണ്. ഡെസ്‌ക്‌ടോപ്പ് ഫോട്ടോഷോപ്പിലെ മുഴുവൻ ടൂളുകളും ഇതിൽ ലഭിക്കില്ലെങ്കിലും പാച്ച് ടൂൾ, പെൻ ടൂൾ, തുടങ്ങി അത്യാവശ്യമുള്ള ടൂളുകൾ ഇതിൽ ഉപയോഗിക്കാൻ സാധിക്കും. ഇതിനുപുറമെ ഫയർഫ്‌ളൈ എന്ന എഐ മോഡലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ മികച്ച രീതിയിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ജനറേറ്റീവ് എക്‌സ്പാൻഡ് ഫീച്ചറുകളും മറ്റു ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: photoshopSUBphotoshop web
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies