മോഹൻലാൽ-ജോഷി കൂട്ടുക്കെട്ട് വീണ്ടും?; ചെമ്പൻ വിനോദിന്റെ തിരക്കഥ!; കട്ട വെയിറ്റിംഗ് എന്ന് ആരാധകർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാൽ-ജോഷി കൂട്ടുക്കെട്ട് വീണ്ടും?; ചെമ്പൻ വിനോദിന്റെ തിരക്കഥ!; കട്ട വെയിറ്റിംഗ് എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

മാസ് സിനിമകളുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ജോഷിയുടെ ചിത്രങ്ങൾ എക്കാലവും തിയറ്ററുകളിൽ ഓളം സൃഷ്ടിച്ചിട്ടേ ഉള്ളൂ. മലയാള സിനിമയ്‌ക്ക് ഒരു പിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. കാലങ്ങൾ പിന്നിടുമ്പോഴും ജോഷി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ‘നരൻ’ മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ വീണ്ടുമൊരു ജോഷി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുതിയൊരു സിനിമ പുറത്തിറങ്ങുന്നെന്നുള്ള വിവരങ്ങളാണ് സിനിമാ ലോകത്തു നിന്നും പുറത്തുവരുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ ഉണ്ടാകുമെന്ന വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദായിരിക്കുമെന്നുള്ള വാർത്തകളുമുണ്ട്. 2015ൽ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിൽ പിറന്ന അവസാന ചിത്രം. ജനുവരി ഒരു ഓർമ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹൻലാൽ ജോഷി കോംബോ ആദ്യമായി തുടക്കമിടുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുക്കെട്ടിൽ നിന്നും പിറന്നത്.

അതേസമയം മോഹൻലാൽ-മുരളിഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരിക്കുന്ന തിരക്കിലാണ് മോഹൻലാൽ. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാളെ ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റുണ്ടാകുമെന്നാണ് സൂചന. പ്രിയദർശൻ കൂട്ടുകെട്ടിലും പുതിയ ചിത്രം ഒരുങ്ങാൻ പോകുകയാണ് എന്ന വാർത്തകളും ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. ഹരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസനാണ്.

Tags: JOSHYMohanlal MovieSUBchemban vinod
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies