മെറ്റയുടെ പുതിയ റെയ്ബൻ ഗ്ലാസ്; ഹെയ് മെറ്റയെന്ന് വിളിച്ചാൽ സജീവമാകും, സവിശേഷതകളേറെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മെറ്റയുടെ പുതിയ റെയ്ബൻ ഗ്ലാസ്; ഹെയ് മെറ്റയെന്ന് വിളിച്ചാൽ സജീവമാകും, സവിശേഷതകളേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 04:37 pm IST
FacebookTwitterWhatsAppTelegram

പ്രമുഖ സൺഗ്ലാസ് ബ്രാൻഡ് ആയ റെയ്ബാനുമായി ചേർന്ന് പുതിയ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. ഹെയ് മെറ്റ എന്ന് വിളിച്ചാൽ സജീവമാകുന്ന റെയ്ബാൻ സ്മാർട് ഗ്ലാസ് ആണ് ഇരു കമ്പനികളും സംയുക്തമായി അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഗ്ലാസിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എഐയുടെ സംവിധാനത്തിലാണ് മെറ്റയുടെ പുതിയ സ്മാർട്ട് ഗ്ലാസ് പ്രവർത്തിക്കുന്നത്. സ്മാർട് ഗ്ലാസിലൂടെ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുന്നതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഹാൻഡ്‌സ്ഫ്രീ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത. സ്മാർട് ഗ്ലാസിലെ 12 മെഗാപിക്‌സൽ ക്യാമറയാണ് ഇതിലുള്ളത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ലൈവ് വീഡിയോ സ്ട്രീമിംഗ് ഇതിലൂടെ സാദ്ധ്യമാകും. ഏകദേശം 25,000 രൂപയാണ് സൺഗ്ലാസിന്റെ വില. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ എന്നീ രാജ്യങ്ങളിൽ നിന്നും ഒക്ടോബർ 17 മുതൽ സൺ ഗ്ലാസ് സ്വന്തമാക്കാനാകും. എന്നാൽ ഇന്ത്യയിൽ എന്നാണ് ലോഞ്ച് ചെയ്യുക എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പാട്ട് കേൾക്കുന്നതിനും വീഡിയോ, ഫോട്ടോ എന്നിവ കാണുന്നതിനും ഇവ അനുയോജ്യമായിരിക്കുമെന്ന് മെറ്റ അറിയിച്ചു. നേരിട്ട് കൺമുന്നിൽ സോഷ്യൽമീഡിയ പ്രവർത്തിക്കുന്ന തരത്തിലുള്ള അനുഭവം പകരാൻ സ്മാർട്ട് ഗ്ലാസിന് സാധിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. എഐയുടെ സേവനം ഉപഭോക്താക്കൾക്കിടയിൽ മെറ്റയുടെ ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

Tags: metaSUB
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies