ഒടുവിൽ ആ മലയാളി സുന്ദരിയെ കണ്ടെത്തി സംവിധായകൻ രാംഗോപാൽ വർമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒടുവിൽ ആ മലയാളി സുന്ദരിയെ കണ്ടെത്തി സംവിധായകൻ രാംഗോപാൽ വർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 08:20 pm IST
FacebookTwitterWhatsAppTelegram

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമയുടെ സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടുക എന്നത് പല താരങ്ങളുടെയും സ്വപനമാണ്. എന്നാൽ വലിയ അഭിനയ പാഠവമൊന്നും ഇല്ലാത്ത ഒരു മലയാളി പെൺകുട്ടിയ്‌ക്ക് അത്തരത്തിൽ ഒരു അവസരം ലഭിച്ചാലോ? . അങ്ങനെയൊക്കെ നടക്കുമോ എന്ന് പലർക്കും സംശയമുണ്ടായേക്കാം. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്.

Hey Sreelakshmi https://t.co/JgtBuOXyO0 i just got to know it’s ur birthday today … HAPPPPPYYY BIRTHDAYYYY 💐💐💐 https://t.co/OaeXP9THoj

— Ram Gopal Varma (@RGVzoomin) September 28, 2023

കഴിഞ്ഞ ദിവസം എക്‌സിലൂടെ ഒരു മലയാളി മോഡലിന്റെ വീഡിയോ രാംഗോപാൽ വർമ പങ്കുവെക്കുകയും ഈ പെൺകുട്ടി ആരാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തന്നെ പെൺകുട്ടിയെ കണ്ടെത്തുകയും അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും എക്സിൽ പങ്കുവെച്ചു. ഒപ്പം ഒരു കുറിപ്പും കൂടി ചേർത്തു അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ തനിക്ക് ഒരു മെസേജ് അയക്കണം.

Hey Sreelakshmi https://t.co/JgtBuOXyO0 i just got to know it’s ur birthday today … HAPPPPPYYY BIRTHDAYYYY 💐💐💐 https://t.co/OaeXP9THoj

— Ram Gopal Varma (@RGVzoomin) September 28, 2023

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷാണ് രാംഗോപാൽ വർമയുടെ ഇഷ്ടം പിടിച്ചുപറ്റിയ ആ പെൺകുട്ടി. അതു മാത്രമല്ല, ശ്രീലക്ഷ്മിയ്‌ക്ക് പിറന്നാൾ ആശംസ നേരുകയും ചെയ്തു ബോളിവുഡിന്റെ ഹിറ്റ് സംവിധായകൻ. ഒപ്പം ശ്രീലക്ഷ്മിയുടെ വീഡിയോ എടുത്ത അഘോഷ് വൈഷ്ണവമാണെന്നും രാംഗോപാൽ വർമ എക്സിൽ പറഞ്ഞു. ഒപ്പം അഘോഷ് വൈഷ്ണവം ചെയ്ത ശ്രീലക്ഷ്മിയുടെ വീഡിയോയും സംവിധായകൻ പങ്കുവെച്ചു.

Tags: SUBramgopal varma
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies