14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്ര സർക്കാരിന്റെ ശുചീകരണ പദ്ധതിയായ സ്വച്ഛത ഹി സേവയുടെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളിൽ 14 മിനിറ്റ് മിറാക്കിൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി സെക്കന്തരബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും 14 മിനിറ്റ് മിറാക്കിൾ നടന്നു. ട്രെയിൻ റേക്ക് 14 മിനിറ്റിനുള്ളിൽ തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ വൃത്തിയാക്കി.

അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ യു സുധാകർ തിരുപ്പതി സ്റ്റേഷൻ ഡയറക്ടർ കെ സത്യനാരായണ എന്നിവർ ഇവിടെ സന്നിഹിതരായിരുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിൽ വന്ന ട്രെയിൻ 14 മിനിറ്റിനുള്ളിൽ ജീവനക്കാർ ചേർന്ന് വൃത്തിയാക്കി. ചടങ്ങിൽ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷൻ എങ്ങനെയാണ് രാജ്യവ്യാപകമായ പദ്ധതിയായി മാറിയതെന്നും അധികൃതർ വിശദമാക്കി.

തിരുപ്പതി വെസ്റ്റ് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്വാർട്ടേഴ്‌സിൽ നടന്ന സ്വച്ഛത ഹി സേവ പരിപാടിയിൽ പാർലമെന്റ് അംഗം എം ഗുരുമൂർത്തിയും എംസിടി ഡെപ്യൂട്ടി മേയർ ബി അഭിനയ് റെഡ്ഡിയും സന്നിഹിതരായിരുന്നു.

Tags: vande bharat express14 minute miracle
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies