ഞാവൽ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ; അറിയേണ്ടതെന്തെല്ലാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഞാവൽ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ; അറിയേണ്ടതെന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നത് ഒന്നിലധികം ഗുണങ്ങളാണ്. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന പഴങ്ങളും ധാരാളമാണ്. ഇത്തരത്തിൽ ശരീരത്തിന് വളരെ അധികം ഗുണകരമായ ഒന്നാണ് ഞാവൽപ്പഴം. പ്രമേഹ രോഗികൾക്ക് വളരെയധികം നല്ലതാണ് ഞാവൽപ്പഴം കഴിക്കുന്നത്. ഇതിൽ ധാരാളം പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്.

പ്രമേഹത്തിന്

പ്രമേഹ രോഗികൾക്ക് മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഞാവൽക്കുരു. ഇത് ഇത് ഉണക്കിപ്പൊടിച്ച് അര ടീസ്പ്പൂൺ വെറും വയറ്റിൽ വെള്ളത്തിൽ ചേർത്ത് രാവിലെ കഴിക്കുന്നത് പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇൻസുലിൻ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഞാവൽക്കുരുവിന് പുറമേ പഴം കഴിക്കുന്നതും ഉത്തമമാണ്.

കുടലിന്റെ ആരോഗ്യത്തിന്

ഞാവലിന്റെ ഇല ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. പൈൽസ് പോലെയുള്ള രോഗങ്ങൾക്ക് ഇത് മരുന്നാണ്. മലബന്ധം മാറുന്നതിനും ദഹനക്കേടിനും ഇത് ഉത്തമമാണ്. ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ ഗ്യാസ് അസിഡിറ്റി പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. കലോറി കുറവായതിനാൽ തന്നെ തടി കുറയുന്നതിനും സഹായിക്കും.

ചർമത്തിന്റെ ആരോഗ്യത്തിന്

ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എയും ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. അയേൺ ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതിനാൽ നിറം വർദ്ധിക്കാൻ സഹായകമാണ്. മുഖത്തെ ചുളിവുകൾ, വരകൾ എന്നിവ മാറുന്നതിന് ഗുണകരമാണ്. ചർമ്മത്തിന്റെ തിളക്കത്തിനും ഞാവൽ നല്ലതാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഞാവൽപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. ഞാവലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്‌ട്രോക്ക് തടയുന്നതിനും ബിപി കുറയ്‌ക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിനുമുള്ള പരിഹാരമാർഗമാണ്.

Tags: SUBFRUIT
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies