'9 സ്‌കിൻ' ബ്രാൻഡുമായി നയൻതാര; താരത്തിന്റെ 'സ്‌കിൻ കെയർ' ഉത്പന്നങ്ങളുടെ വിലകേട്ട് ഞെട്ടി ആരാധകർ; വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘9 സ്‌കിൻ’ ബ്രാൻഡുമായി നയൻതാര; താരത്തിന്റെ ‘സ്‌കിൻ കെയർ’ ഉത്പന്നങ്ങളുടെ വിലകേട്ട് ഞെട്ടി ആരാധകർ; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 03:08 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ 9 സ്‌കിൻ പ്രഖ്യാപിച്ചത്. വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വൻ പ്രഖ്യാപനമാണ് നൽകിയത്. തുടർന്ന് സെപ്റ്റംബർ 29 ന് 9 സ്‌കിൻ ഉത്പന്നങ്ങളുടെ വിൽപ്പനയും ആരംഭിച്ചു. ആരാധകരും വളരെ ആവേശത്തോടെയാണ് 9 സ്‌കിൻ ഏറ്റെടുത്തതെങ്കും വില കേട്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി. തൊട്ടുപിന്നാലെ 9 സ്‌കിൻ ഉത്പന്നങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഇതിനോടകം അഞ്ച് ഉത്പന്നങ്ങളാണ് 9 സ്‌കിൻ ലോഞ്ച് ചെയ്ത് വിൽപ്പന ആരംഭിച്ചത്. 50 ഗ്രാം അളവിലാണ് ഉത്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഡേ ക്രീമിന് 1,799 രൂപ, നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിംഗ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപ എന്നിങ്ങനെയാണ് വില. വിലയറിഞ്ഞതോടെ ഞെട്ടിയ ആരാധകർ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ്. നയൻതാര സെലിബ്രിറ്റികളെ മുന്നിൽ കണ്ടാണ് 9 സ്‌കിൻ ആരംഭിച്ചതെന്നും സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വിലയല്ലെന്നും ആരാധകർ പറയുന്നു. കൂടാതെ 9 സ്‌കിൻ പരിചയപ്പെടുത്തിയിരിക്കുന്ന പ്രമോഷൻ വീഡിയോകളിലെല്ലാം നയൻതാര അധികമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നു എന്നാണ് ആരാധകരുടെ വിമർശനം.

തങ്ങളുടെ ആറ് വർഷത്തെ പരിശ്രമഫലമാണ് 9 സ്‌കിൻ, എന്ന് പ്രമോഷൻ സമയത്തും പ്രൊഡക്ട് ലോഞ്ചിംഗ് സമയത്തും നയൻതാര പറഞ്ഞിരുന്നു. പ്രകൃതിദത്തമായ വസ്തുക്കളും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ ഓരോ ഉത്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നതെന്നും നയൻതാര പറഞ്ഞിരുന്നു.

 

Tags: nayantharaPriceSUB9 SKIN
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies