ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണ്; ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല; വത്സൻ തില്ലങ്കേരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണ്; ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല; വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 03:26 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്‌ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി. ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല.ആചാരസംരക്ഷണത്തിന് കേരളമൊട്ടാകെയുള്ള വിശ്വാസികൾക്ക് കരുത്ത് നൽകിയത് പന്തളത്തെവിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു .കണ്ണൂരിൽ കമ്മൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിഎന്ന് അദ്ദേഹം ചോദിച്ചു. ഉത്തരം പ്രചാരണങ്ങളുടെ ഉദ്ദേശം തമ്മിലടിപ്പിക്കലാണ്. കുറുക്കന്റെ കൗശലമാണതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം മുൻപ് രൂപീകൃതമായ ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. നാമജപ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയെന്ന തോന്നലുണ്ടായി. പക്ഷെ നാമം ജപിച്ചവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. പേര് കൊണ്ട് മാത്രം ഹിന്ദുവാകാതെ പ്രവൃത്തി കൊണ്ടും ഹിന്ദുവാകണം എന്നും ശശികുമാര വർമ്മ പറഞ്ഞു .

സർക്കാർ ദേവസ്വം സ്വർണത്തിൽ ഇപ്പോൾ കണ്ണ് വയ്‌ക്കുന്നുവെന്നു അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പൂജകൻ പാലിക്കേണ്ട നിഷ്ഠകളുടെ ഭാഗമായാണ് വിളക്ക് താഴെ വച്ചത്. അതിനെ അയിത്തമെന്ന് പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ബൗധിക ശ്രെണി ഇവിടെ പ്രവർത്തിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 10മണി മുതൽ നാമജപവും 11 മണിമുതൽ ആചാര സംരക്ഷണ സമ്മേളനവും നടന്നു.

 

Tags: Pandalam
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies